ആം ആർക്കിടെക്ചർ

ആം ഹോൾഡിങ്‌സ് വികസിപ്പിച്ചെടുത്ത ഒരു 32-ബിറ്റ്,64-ബിറ്റ് RISC പ്രോസ്സസർ ആർക്കിടെക്ചറാണ് ARM ആർക്കിടെക്ചർ. ഊർജ്ജ ഉപഭോഗം കുറവായതു മൂലം എംബഡഡ് ഡിസൈനുകളിൽ പരക്കെ ഉപയോഗിക്കുന്നു.ആകെമൊത്തമുള്ള എല്ലാ 32-ബിറ്റ് RISC സിപിയുകളിൽ, 75 ശതമാനവും എ.ആർ.എം. ആർക്കിടെക്ചർ ഉപയോഗിക്കുന്നു[1]. ഉപഭോക്തൃ ഇലക്ട്രോണിക്സിലും പോർട്ടബിൾ ഉപകരണങ്ങൾ (പിഡിഎകൾ, മൊബൈൽ ഫോണുകൾ, മീഡിയ പ്ലെയറുകൾ, കാൽക്കുലേറ്ററുകൾ) മുതൽ കമ്പ്യൂട്ടർ അനുബന്ധോപകരണങ്ങളിൽ (ഹാർഡ് ഡിസ്കുകൾ, ഡെസ്ക്ടോപ്പ് റൌട്ടറുകൾ) വരെ എ.ആർ.എം. സിപിയുകൾ കൂടുതലായി ഉപയോഗിക്കുന്നു.

ആം ആർക്കിടെക്ചർ
ആം ലോഗോ
രൂപകൽപ്പനആം ഹോൾഡിങ്‌സ്
ബിറ്റുകൾ32-ബിറ്റ്, 64-ബിറ്റ്
മാർക്കറ്റിലിറക്കിയത്1985; 39 years ago (1985)
ഡിസൈൻറിസ്ക് (RISC)
തരംരജിസ്റ്റർ-രജിസ്റ്റർ
ബ്രാഞ്ചിങ്കണ്ടീഷൻ കോഡ്, കംപയർ & ബ്രാഞ്ച്
Openപ്രോപ്രൈറ്ററി

ചരിത്രം

A Conexant എ.ആർ.എം. പ്രോസ്സസർ used mainly in routers

എകോം കംപ്യൂട്ടേഴ്സിൻറെ കോംപാക്റ്റ് RISC സിപിയു നിർമ്മിക്കാനുള്ള ഡവലപ്പ്മെൻറ് പ്രോജക്ടായിട്ടാണ് ARM സിസൈൻ തുടങ്ങിയത്.

എ.ആർ.എം. കോറുകൾ

കുടുംബംആർക്കിടെക്ചർ പതിപ്പ്കോർസവിശേഷതകാഷെ (I/D)/എംഎംയുTypical എംഐപിഎസ് @ മെഗാഹെഡ്സ്ആപ്ലിക്കേഷൻ
എ.ആർ.എം.1എ.ആർ.എം.v1എ.ആർ.എം.1ഇല്ലആം Evaluation System second processor for BBC Micro
എ.ആർ.എം.2എ.ആർ.എം.v2എ.ആർ.എം.2ആർക്കിടെക്ചർ 2 added the MUL (multiply) instructionഇല്ല4 എംഐപിഎസ് @ 8 മെഗാഹെഡ്സ്
0.33 ഡിഎംഐപിഎസ്/മെഗാഹെഡ്സ്
അക്രോൺ Archimedes, Chessmachine
എ.ആർ.എം.v2aഎ.ആർ.എം.250Integrated MEMC (എംഎംയു), ഗ്രാഫിക്സ് and IO പ്രോസ്സസർ. ആർക്കിടെക്ചർ 2a added the SWP and SWPB (swap) ഇൻസ്ട്രക്ഷൻ.None, MEMC1a7 എംഐപിഎസ് @ 12 മെഗാഹെഡ്സ്ആക്രോൺ ആർക്കിമെഡെസ്
എ.ആർ.എം.3എ.ആർ.എം.വി2എഎ.ആർ.എം.2എആംമിൽ ഒരു പ്രോസസർ കാഷെയുടെ ആദ്യ ഉപയോഗം.4K unified12 എംഐപിഎസ് @ 25 മെഗാഹെഡ്സ്
0.50 ഡിഎംഐപിഎസ്/മെഗാഹെഡ്സ്
ആക്രോൺ ആർക്കിമെഡെസ്
ആം6ആംv3ആം6032 ബിറ്റ് മെമ്മറിയെ അഭിസംബോധന ചെയ്യുന്നതിനെ ആദ്യം പിന്തുണയ്ക്കുന്ന v3 ആർക്കിടെക്ചർ (26 ബിറ്റുകൾക്ക് വിരുദ്ധമായി)ഒന്നുമില്ല10 എംഐപിഎസ്@ 12 മെഗാഹെഡ്സ്3DO Interactive Multiplayer, Zarlink GPS Receiver
ആം600കാഷെ, കോപ്രോസസർ ബസ് (FPA10 ഫ്ലോട്ടിംഗ് പോയിന്റ് യൂണിറ്റിന്).ഏകീകൃതമായ 4കെ28 എംഐപിഎസ് @ 33 മെഗാഹെഡ്സ്
ആം610കാഷെ, കോപ്രോസസർ ബസ് ഇല്ല.4K യുണിഫൈഡ്17 എംഐപിഎസ് @ 20 മെഗാഹെഡ്സ്
0.65 ഡിഎംഐപിഎസ്/മെഗാഹെഡ്സ്
Acorn Risc PC 600, Apple Newton 100 series
ആം7ആംv3ആം7008 KB unified40 മെഗാഹെഡ്സ്Acorn Risc PC prototype CPU card
ആം7108കെബി യുണിഫൈഡ്40 മെഗാഹെഡ്സ്Acorn Risc PC 700
ആം710a8 കെബി യുണിഫൈഡ്40 മെഗാഹെഡ്സ്
0.68 ഡിഎംഐപിഎസ്/മെഗാഹെഡ്സ്
Acorn Risc PC 700, Apple eMate 300
ആം7100ഇന്റഗ്രേറ്റഡ് എസ്ഒസി(SoC).8 കെബി യുണിഫൈഡ്18 മെഗാഹെഡ്സ്Psion Series 5
ആം7500ഇന്റഗ്രേറ്റഡ് എസ്ഒസി(SoC).4 കെബി യുണിഫൈഡ്40 മെഗാഹെഡ്സ്Acorn A7000
ആം7500FEഇന്റഗ്രേറ്റഡ് എസ്ഒസി(SoC). "FE" Added FPA and EDO memory controller.4 കെബി യുണിഫൈഡ്56 മെഗാഹെഡ്സ്
0.73 ഡിഎംഐപിഎസ്/മെഗാഹെഡ്സ്
Acorn A7000+
ആം7TDMIആംv4Tആം7TDMI(-S)3-stage pipeline, Thumbnone15 എംഐപിഎസ് @ 16.8 മെഗാഹെഡ്സ്Game Boy Advance, Nintendo DS, iPod, Lego NXT, Atmel AT91SAM7, Juice Box
ആം710T8 കെബി യുണിഫൈഡ്, എംഎംയു36 എംഐപിഎസ് @ 40 മെഗാഹെഡ്സ്Psion Series 5mx, Psion Revo/Revo Plus/Diamond Mako
ആം720T8 കെബി യുണിഫൈഡ്, എംഎംയു60 എംഐപിഎസ് @ 59.8 മെഗാഹെഡ്സ്Zipit Wireless Messenger
ആം740TMPU
ആംv5TEJആം7EJ-SJazelle DBX, Enhanced DSP instructions, 5-stage pipelinenone
Strongആംആംv4SA-11016 KB/16 KB, എംഎംയു203 മെഗാഹെഡ്സ്
1.0 ഡിഎംഐപിഎസ്/മെഗാഹെഡ്സ്
Apple Newton 2x00 series, Acorn Risc PC, Rebel/Corel Netwinder, Chalice CATS, Psion Netbook
SA-111016 KB/16 KB, എംഎംയു233 മെഗാഹെഡ്സ്LART, Intel Assabet, Ipaq H36x0, Balloon2, Zaurus SL-5x00, HP Jornada 7xx, Jornada 560 series, Palm Zire 31
ആം8ആംv4ആം810[2]5-stage pipeline, static branch prediction, double-bandwidth memory8 കെബി യുണിഫൈഡ്, എംഎംയു84 എംഐപിഎസ് @ 72 മെഗാഹെഡ്സ്
1.16 ഡിഎംഐപിഎസ്/മെഗാഹെഡ്സ്
Acorn Risc PC prototype CPU card
ആം9TDMIആംv4Tആം9TDMI5-stage pipelinenone
ആം920T16 KB/16 KB, എംഎംയു200 എംഐപിഎസ് @ 180 മെഗാഹെഡ്സ്ആംadillo, GP32,GP2X (first core), Tapwave Zodiac (Motorola i. MX1), Hewlet Packard HP-49/50 Calculators, Sun SPOT, [Cirrus Logic EP9315], Samsung s3c2442 (HTC TyTN, FIC Neo FreeRunner[3])
ആം922T8 KB/8 KB, എംഎംയു
ആം940T4 KB/4 KB, MPUGP2X (second core), Meizu M6 Mini Player[4] [5]
ആം9Eആംv5TEആം946E-SEnhanced DSP instructionsvariable, tightly coupled memories, MPUNintendo DS, Nokia N-Gage, Conexant 802.11 chips
ആം966E-Sno cache, TCMs

ST Micro STR91xF, includes Ethernet [1]

ആം968E-Sno cache, TCMs
ആംv5TEJആം926EJ-SJazelle DBX, Enhanced DSP instructionsvariable, TCMs, എംഎംയു220 എംഐപിഎസ് @ 200 മെഗാഹെഡ്സ്,Mobile phones: Sony Ericsson (K, W series); Siemens and Benq (x65 series and newer); Texas Instruments OMAP1710, OMAP1610, OMAP1611, OMAP1612, OMAP-L137; Qualcomm MSM6100, MSM6125, MSM6225, MSM6245, MSM6250, MSM6255A, MSM6260, MSM6275, MSM6280, MSM6300, MSM6500, MSM6800; Freescale i.MX21, i.MX27, Atmel AT91SAM9, GPH Wiz, Marvell Feroceon
ആംv5TEആം996HSClockless processor, Enhanced DSP instructionsno caches, TCMs, MPU
ആം10Eആംv5TEആം1020E(VFP), 6-stage pipeline, Enhanced DSP instructions32 KB/32 KB, എംഎംയു
ആം1022E(VFP)16 KB/16 KB, എംഎംയു
ആംv5TEJആം1026EJ-SJazelle DBX, Enhanced DSP instructionsvariable, എംഎംയു or MPU
XScaleആംv5TE80200/IOP310/IOP315I/O Processor, Enhanced DSP instructions
80219400/600 മെഗാഹെഡ്സ്Thecus N2100
IOP321600 BogoMips @ 600 മെഗാഹെഡ്സ്Iyonix
IOP33x
IOP34x1-2 core, RAID Acceleration32K/32K L1, 512K L2, എംഎംയു
PXA210/PXA250Applications processor, 7-stage pipelinePXA210: 133 and 200 മെഗാഹെഡ്സ്, PXA250: 200, 300, and 400 മെഗാഹെഡ്സ്Zaurus SL-5600, iPAQ H3900, Sony CLIÉ NX60, NX70V, NZ90
PXA25532KB/32KB, എംഎംയു400 BogoMips @ 400 മെഗാഹെഡ്സ്Gumstix basix & connex, Palm Tungsten E2,Mentor Ranger & Stryder, iRex ILiad
PXA263200, 300 and 400 മെഗാഹെഡ്സ്Sony CLIÉ NX73V, NX80V
PXA26xdefault 400 മെഗാഹെഡ്സ്, up to 624 മെഗാഹെഡ്സ്Palm Tungsten T3
PXA27xApplications processor32 Kb/32 Kb, എംഎംയു800 എംഐപിഎസ് @ 624 മെഗാഹെഡ്സ്Gumstix verdex, HTC Universal, HP hx4700, Zaurus SL-C1000, 3000, 3100, 3200, Dell Axim x30, x50, and x51 series, Motorola Q, Balloon3, Trolltech Greenphone, Palm TX, Motorola Ezx Platform A728, A780, A910, A1200, E680, E680i, E680g, E690, E895, Rokr E2, Rokr E6, Fujitsu Siemens LOOX N560, Toshiba Portégé G500, Trēo 650-755p, Zipit Z2
PXA800(E)F
Monahans32KB/32KB L1, TCM, എംഎംയു1000 എംഐപിഎസ് @ 1.25 GHz
PXA900Blackberry 8700, Blackberry Pearl (8100)
IXC1100Control Plane Processor
IXP2400/IXP2800
IXP2850
IXP2325/IXP2350
IXP42xNSLU2
IXP460/IXP465
ആം11ആംv6ആം1136J(F)-SSIMD, Jazelle DBX, (VFP), 8-stage pipelinevariable, എംഎംയു740 @ 532-665 മെഗാഹെഡ്സ് (i.MX31 SoC), 400-528 മെഗാഹെഡ്സ്Texas Instruments OMAP2420 (Nokia E90, Nokia N93, Nokia N95, Nokia N82), Zune, BUGbase, Nokia N800, Nokia N810, Qualcomm MSM7200 (with integrated ആം926EJ-S Coprocessor@274മെഗാഹെഡ്സ്, used in Eten Glofiish, HTC TyTN II, HTC Nike), Freescale i.MX31 (which was used in the original Zune 30gb and Toshiba Gigabeat S).
ആംv6T2ആം1156T2(F)-SSIMD, Thumb-2, (VFP), 9-stage pipelinevariable, MPU
ആംv6KZആം1176JZ(F)-SSIMD, Jazelle DBX, (VFP)variable, എംഎംയു+TrustZoneApple iPhone, Apple iPod touch, Conexant CX2427X, Motorola RIZR Z8, Motorola RIZR Z10
ആംv6Kആം11 MPCore1-4 core SMP, SIMD, Jazelle DBX, (VFP)variable, എംഎംയുNvidia APX 2500
Cortexആംv7-ACortex-A8Application profile, VFP, NEON, Jazelle RCT, Thumb-2, 13-stage superscalar pipelinevariable (L1+L2), എംഎംയു+TrustZoneup to 2000 (2.0 ഡിഎംഐപിഎസ്/മെഗാഹെഡ്സ് in speed from 600 മെഗാഹെഡ്സ് to greater than 1 GHz)Texas Instruments OMAP3430[SBM|SBM7000],|Gumstix Overo Earth, Pandora, Archos 5
Cortex-A9Application profile, (VFP), (NEON), Jazelle RCT and DBX, Thumb-2, Out-of-order speculative issue superscalarഎംഎംയു+TrustZone2.0 ഡിഎംഐപിഎസ്/മെഗാഹെഡ്സ്
Cortex-A9 MPCoreAs Cortex-A9, 1-4 core SMPഎംഎംയു+TrustZone2.0 ഡിഎംഐപിഎസ്/മെഗാഹെഡ്സ്
ആംv7-RCortex-R4(F)Embedded profile, (FPU)variable cache, MPU optional600 ഡിഎംഐപിഎസ്Broadcom is a user, TMS570 from Texas Instruments
ആംv7-MCortex-M3Microcontroller profile, Thumb-2 only.no cache, (MPU)125 ഡിഎംഐപിഎസ് @ 100 മെഗാഹെഡ്സ്Energy Micro's EFM32, Luminary Micro microcontroller family, ST Microelectronics STM32
ആംv6-MCortex-M1FPGA targeted, Microcontroller profile, Thumb-2 (BL, MRS, MSR, ISB, DSB, and DMB).None, tightly coupled memory optional.Up to 136 ഡിഎംഐപിഎസ് @ 170 മെഗാഹെഡ്സ്[6] (0.8 ഡിഎംഐപിഎസ്/മെഗാഹെഡ്സ്[7], മെഗാഹെഡ്സ് achievable FPGA-dependent)"Actel ProASIC3 and Actel Fusion PSC devices will sample in Q3 2007"[8]

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ആം_ആർക്കിടെക്ചർ&oldid=3974639" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്