ആത്മകഥ

ഒരു വ്യക്തി സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചെഴുതുന്ന കൃതിയെ ആണ്‌ ആത്മകഥ എന്നു പറയുന്നത്. ഒരു വ്യക്തി മറ്റൊരാളുടെ ജീവിതാനുഭവങ്ങൾ എഴുതുകയാണെങ്കിൽ അതിനെ ജീവചരിത്രം എന്നാണ് പറയുന്നത്. പാശ്ചാത്യ സാഹിത്യത്തിലാണ് ആത്മകഥയുടെ ഉത്ഭവം.

ബെഞ്ചമിൻ ഫ്രാങ്ക്‌ലിയുടെ ആത്മകഥയുടെ ഇംഗ്ലീഷ് ആദ്യ പതിപ്പിന്റെ(1973) പുറം ചട്ട.

ചരിത്രം

ആദ്യകാല ആത്മകഥകൾ

ബാബർനാമയിലെ ഒരു താൾ

മുഗൾ സാമ്രാജ്യം സ്ഥാപിച്ച ബാബർ ചക്രവർത്തി ബാബർനാമ എന്ന പേരിൽ തന്റെ ജീവിത കഥ രേഖപ്പെടുത്തി വച്ചിരുന്നു. 1493 മുതൽ 1529 വരെയുള്ള ബാബറിന്റെ ജീവിതരേഖയാണ് ബാബർനാമ.

യൂറോപ്പിലെ പ്രമുഖമായ ആദ്യകാല ആത്മകഥ പ്രശസ്തശില്പി ബെൻവന്യുട്ടോ സെല്ലിനി(1500-1571) യുടേതാണ്. 1556നും 1558നും ഇടക്ക് എഴുതപ്പെട്ട ഈ കൃതിയുടെ പേര് വിറ്റ(Vita) ഇറ്റാലിയൻ ഭാഷയിൽ 'വിറ്റ' എന്നാൽ ജീവിതം എന്നാണർത്ഥം.

ഇംഗ്ലീഷ് ഭാഷയിലെ ആദ്യത്തെ ആത്മകഥയായി കണക്കാക്കുന്നത് മെർജറി കെമ്പേ 15ആം നൂറ്റാണ്ടിൽ എഴുതിയ ബുക്ക് ഒഫ് മെർജറി കെമ്പേ ആണ്. കൈയെഴുത്തുപ്രതിയായി വളരെക്കാലം ഇരുന്ന ഈ രചന 1936ലാണ് പ്രസിദ്ധീകൃതമായത്.

ആത്മകഥകളും രചയിതാക്കളും

എൻ്റെ നാടുകടത്തൽ: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

"https:https://www.search.com.vn/wiki/index.php?lang=ml&q=ആത്മകഥ&oldid=4005532" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്