ആനി ഡിഫ്രാങ്കോ

ഏഞ്ചല മരിയ "ആനി" ഡിഫ്രാങ്കോ[2] (/ˈɑːn/; ജനനം: സെപ്റ്റംബർ 23, 1970) ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ്.[3] അവർ ഇതിനകം 20-ലധികം ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.[4][5][6][7] ഡിഫ്രാങ്കോയുടെ സംഗീതത്തെ ഫോക്ക് റോക്ക്, ഇതര റോക്ക് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ടെങ്കിലും പങ്ക്, ഫങ്ക്, ഹിപ് ഹോപ്പ്, ജാസ് എന്നിവയിൽ നിന്നുള്ള അധിക സ്വാധീനം ഇതിനുണ്ട്. റൈറ്റ്യസ് ബേബ് എന്ന സ്വന്തം റെക്കോർഡ് ലേബലിൽ അവർ തന്റെ എല്ലാ ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ആനി ഡിഫ്രാങ്കോ
DiFranco performing at the Ancienne Belgique in 2007
DiFranco performing at the Ancienne Belgique in 2007
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംAngela Maria DiFranco
ജനനം (1970-09-23) സെപ്റ്റംബർ 23, 1970  (53 വയസ്സ്)
Buffalo, New York
വിഭാഗങ്ങൾ
  • Folk rock
  • alternative rock
  • punk rock
  • indie folk[1]
തൊഴിൽ(കൾ)
  • Musician
  • singer-songwriter
  • poet
ഉപകരണ(ങ്ങൾ)
  • Guitar
  • vocals
വർഷങ്ങളായി സജീവം1989–present
ലേബലുകൾRighteous Babe
വെബ്സൈറ്റ്anidifranco.com വിക്കിഡാറ്റയിൽ തിരുത്തുക

ആദ്യകാലം

മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാഭ്യാസകാലത്ത് കണ്ടുമുട്ടിയ എലിസബത്തിന്റെയും (റോസ്) ഡാന്റെ അമേരിക്കോ ഡിഫ്രാങ്കോയുടെയും മകളായി 1970 സെപ്റ്റംബർ 23-ന് ന്യൂയോർക്കിലെ ബഫല്ലോയിലാണ്[8] ആനി ഡിഫ്രാങ്കോ ജനിച്ചത.[9][10][11] പിതാവ് ഇറ്റാലിയൻ വംശജനും മാതാവ് മോൺട്രിയാലിൽ നിന്നുള്ള വ്യക്തിയുമായിരുന്നു.[12]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആനി_ഡിഫ്രാങ്കോ&oldid=3712315" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്