ആന്റണി ക്വിൻ

അമേരിക്കന്‍ ചലചിത്ര നടന്‍ (1915–2001)

ഒരു മെക്സിക്കൻ-അമേരിക്കൻ നടനും ചിത്രകാരനും എഴുത്തുകാരനുമായിരുന്നു ആന്റണി ക്വിൻ(ഏപ്രിൽ 21, 1915 – ജൂൺ 3, 2001). "സോബ്ര ദ ഗ്രീക്ക്" ,"ലോറൻസ് ഓഫ് അറേബ്യ",ഫെല്ലിനിയുടെ "ലാ സ്ട്രാഡ" തുടങ്ങിയ നിരൂപകപ്രശംസയും വാണിജ്യവിജവും നേടിയ പല ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. രണ്ട് പ്രാവശ്യം ഏറ്റവും നല്ല സഹനടനുള്ള അക്കാദമി അവാർഡ് അദ്ദേഹം നേടി. ആദ്യത്തേത് 1952 ലെ "വിവ സാപ്റ്റ!" എന്നതിലും പിന്നീട് 1956 ൽ "ലസ്റ്റ് ഫോർ ലൈഫ്" എന്ന ചിത്രത്തിലെ അഭിനയത്തിനും.മുസ്തഫ അക്കാദ് സം‌വിധാനം ചെയ്ത "ദ മെസ്സൻ‌ജർ ഓഫ് ഗോഡ്" എന്ന ചിത്രത്തിൽ ധീരപോരാളി ഹംസയായും ,അക്കാദിന്റെ തന്നെ "ലയൺ ഓഫ് ഡസർട്ട്" എന്ന ചിത്രത്തിലെ ഉമർ മുഖ്താറായും അദ്ദേഹം വേഷമിട്ടു.

ആന്റണി ക്വിൻ
40 മത്തെ എമ്മി അവാർഡ് ചടങ്ങിൽ, August 28, 1988
ജനനം
അന്റോണിയോ റുഡോൾഫ് ക്വിൻ ഓക്സാക
തൊഴിൽനടൻ,ചിത്രകാരൻ,എഴുത്തുകാരൻ
സജീവ കാലം1936–2001
ജീവിതപങ്കാളി(കൾ)1) കാതറിൻ ഡിമില്ലെ (1937–1965) (മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും)
2) ജൊലാണ്ട അഡ്ഡലൊറി(1966–1997) (മൂന്ന് ആൺകുട്ടികൾ)
3) കത്തി ബന്‌വിൻ (1997–2001) (ഒരു പെൺകുട്ടിയും ഒരാൺകുട്ടിയും)
പങ്കാളി(കൾ)Friedel Dunbar (two sons)

ഫിലിമോഗ്രഫി

അവാർഡുകൾ

YearFilmRoleAwards
1952Viva Zapata!Eufemio ZapataAcademy Award for Best Supporting Actor
1956Lust for LifePaul GauguinAcademy Award for Best Supporting Actor
Nominated—Golden Globe Award for Best Supporting Actor – Motion Picture
1957Wild Is the WindGinoNominated—Academy Award for Best Actor
1962Lawrence of ArabiaAuda abu TayiNominated—Golden Globe Award for Best Actor - Motion Picture Drama
1964Zorba the GreekAlexis ZorbaNational Board of Review Award for Best Actor
Nominated—Academy Award for Best Actor
Nominated—BAFTA Award for Best Foreign Actor
Nominated—Golden Globe Award for Best Actor – Motion Picture Drama
1969The Secret of Santa VittoriaItalio BomboliniNominated—Golden Globe Award for Best Actor - Motion Picture Musical or Comedy
1987Golden Globe Cecil B. DeMille Award
1992MobstersJoe MasseriaNominated—Golden Raspberry Award for Worst Supporting Actor
1996Gotti[1]Aniello DellacroceNominated—Golden Globe Award for Best Supporting Actor - Series, Miniseries or Television Film
Nominated—Satellite Award for Best Supporting Actor - Series, Miniseries or Television Film

ഇതും കാണുക

അവലംബം

ബാഹ്യ ലിങ്കുകൾ

വിക്കിചൊല്ലുകളിലെ ആന്റണി ക്വിൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:



"https:https://www.search.com.vn/wiki/index.php?lang=ml&q=ആന്റണി_ക്വിൻ&oldid=2882800" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്