ആന്റോൺ ജാൻഷ

ആന്റോൺ ജാൻഷ (ജീവിതകാലം: ഏകദേശം 20 മെയ് 1734 - 13 സെപ്റ്റംബർ 1773) ഒരു കാർണിയോളൻ എപിയറിസ്റ്റും‍‍ ചിത്രകാരനുമായിരുന്നു. ആധുനിക അപ്പിക്കൾച്ചറിന്റെ തുടക്കക്കാരനായും ഈ മേഖലയിലെ മികച്ച വിദഗ്ദ്ധനായും ജാൻഷ അറിയപ്പെടുന്നു. ചിത്രകാരനായിട്ടാണ് വിദ്യാഭ്യാസം നേടിയതെങ്കിലും വിയന്നയിലെ ഹബ്സ്ബർഗ് ദർബാറിൽ എപിക്കൾച്ചർ അധ്യാപകനായി ജോലി ചെയ്തു. ആന്റോൺ ജാൻഷ 1734 മെയ് 20 ന് ജനിച്ചതിന്റെ ഓർമ്മയ്ക്കായി ലോക തേനീച്ച ദിനം ആഘോഷിക്കുന്നു

Anton Janša
Anton Janša on a 1973 Yugoslavian stamp
Anton Janša on a 1973 Yugoslavian stamp. Drawing by Božidar Jakac
ജനനംc. 20 May 1734
Breznica, Carniola (now in Slovenia)
മരണം13 September 1773
ദേശീയതSlovene
തൊഴിൽapiarist
painter
അറിയപ്പെടുന്നത്Pioneer of modern apiculture
അറിയപ്പെടുന്ന കൃതി
Discussion on Beekeeping (1771)
A Full guide to Beekeeping
Beehive painting, Janša Beehive

ഉറവിടങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=ആന്റോൺ_ജാൻഷ&oldid=3338804" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ