ആപന്നൈൻ ഷാമീ

ഇറ്റലിയിലെ മലനിരകളിൽ കാണപ്പെടുന്ന ഒരിനം പർവ്വതമാൻ ആണ് ആപന്നൈൻ ഷാമീ(Apennine chamois) . ഇത് പൈറീനിയൻ ഷാമീയുടെ ( Pyrenean chamois - Rupicapra pyrenaica ) ഉപകുടുംബമാണ് . 125-135 സെന്റിമീറ്റർ നീളം ഉള്ള ഇതിനു ഏകദേശം 30 കിലോയോളം ഭാരമുണ്ട്. അമിതമായ വേട്ടയാടൽ നിമിത്തം വംശനാശത്തിന്റെ വക്കിൽ ആയിരുന്നു ഈ ജീവി. 1940 ൽ ഏതാനും ഡസൻ മാത്രം അവശേഷിച്ച ഈ ജീവിവർഗ്ഗം ഇന്ന് ഏകദേശം 1100 ഓളം കാണാം.

Pyrenean Chamois
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Artiodactyla
Family:
Bovidae
Subfamily:
Caprinae
Genus:
Rupicapra
Species:
R. pyrenaica
Binomial name
Rupicapra pyrenaica
(Bonaparte, 1845)
Rupicapra pyrenaica ornata

സവിശേഷതകൾ

ആപന്നൈൻ ഷാമീ മലഞ്ചെരിവുകളിലൂടെ അതി വേഗത്തിൽ ഓടാൻ വിദഗ്ദ്ധനാണ്. ഇതിന്റെ കുളമ്പുകളുടെ പുറം ഭാഗം കടുപ്പം കൂടിയതും ഉൾഭാഗം മൃദുവും വഴക്കമുള്ളതുമാണ്. ഇന്ന് ഈ മാനിനെ നിയമം മൂലം സംരക്ഷിച്ചു വരുന്നു.


അവലംബം

നാഷണൽ ജ്യോഗ്രഫിക് മാസിക , ഡിസംബർ 2011 -Wildlife As Canon Sees It.

"https:https://www.search.com.vn/wiki/index.php?lang=ml&q=ആപന്നൈൻ_ഷാമീ&oldid=3827511" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്