ആൻസൽ ആഡംസ്

അമേരിക്കൻ നിശ്ചലഛായാഗ്രാഹകനായിരുന്നു ആൻസൽ ആഡംസ്.(ജ: ഫെബ് 20, 1902 –ഏപ്രിൽ 22, 1984). പ്രകൃതിചിത്രങ്ങളുടെ കറുപ്പിലും വെളുപ്പിലുമുള്ള ഛായാഗ്രഹണത്തിലാണ് ആൻസൽ പ്രധാനമായും ശ്രദ്ധിച്ചിരുന്നത്.[1] അദ്ദേഹത്തിൻറെ യോസ്മെറ്റ് ദേശീയോദ്യാനത്തിലെ നിരവധി ചിത്രങ്ങൾ പ്രസിദ്ധമാണ്. ഛായാഗ്രാഹകരുടെ കൂട്ടമായ f/64 സംഘടിപ്പിച്ചതിൽ ആൻസൽ മുഖ്യപങ്കു വഹിച്ചു.

ആൻസൽ ആഡംസ്
A photo of a bearded Ansel Adams with a camera on a tripod and a light meter in his hand. Adams is wearing a dark jacket and a white shirt, and the open shirt collar is spread over the lapel of his jacket. He is holding a cable release for the camera, and there is a rocky hillside behind him. The photo was taken by J. Malcolm Greany, probably in 1947.
ജനനം
ആൻസൽ ഈസ്റ്റൺ ആഡംസ്

(1902-02-20)ഫെബ്രുവരി 20, 1902
San Francisco, California, US
മരണംഏപ്രിൽ 22, 1984(1984-04-22) (പ്രായം 82)
Monterey, California
ജീവിതപങ്കാളി(കൾ)Virginia Rose Best
വെബ്സൈറ്റ്anseladams.org
anseladams.com

പുറംകണ്ണികൾ

Ansel Adams at 100 at Los Angeles County Museum of Art review on artnet by Irit Krygier, Title: Wild America http://www.artnet.com/magazine/features/krygier/krygier5-30-03.asp

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആൻസൽ_ആഡംസ്&oldid=4074972" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്