ആർഗൈൽ, ടെക്സസ്

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ആർഗൈൽ. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 3,282 പേർ വസിക്കുന്നു[3]. മാസ്റ്റർ പ്ലാൻഡ് കമ്മ്യൂണിറ്റിയായ ലന്താന ആർഗൈലുമായി മേൽവിലാസം പങ്കുവയ്ക്കുന്നു.

ആർഗൈൽ (ടെക്സസ്)
ആർഗൈൽ ടൗൺ ഹാൾ
ആർഗൈൽ ടൗൺ ഹാൾ
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
രാജ്യംUnited States അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ് ടെക്സസ്
കൗണ്ടിഡെന്റൺ
വിസ്തീർണ്ണം
 • ആകെ11.4 ച മൈ (29.6 ച.കി.മീ.)
 • ഭൂമി11.4 ച മൈ (29.5 ച.കി.മീ.)
 • ജലം0.04 ച മൈ (0.1 ച.കി.മീ.)
ഉയരം
699 അടി (213 മീ)
ജനസംഖ്യ
 (2010)
 • ആകെ3,282
 • ജനസാന്ദ്രത290/ച മൈ (110/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡ്
76226
ഏരിയ കോഡ്940
FIPS കോഡ്48-03768[1]
GNIS ഫീച്ചർ ID1329667[2]
വെബ്സൈറ്റ്www.argyletx.com

ഭൂമിശാസ്ത്രം

ആർഗൈൽ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°6′59″N 97°11′8″W / 33.11639°N 97.18556°W / 33.11639; -97.18556 (33.116422, -97.185461)[4] എന്നാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 11.4 square miles (29.6 km2) ആണ്. ഇതിൽ 11.4 square miles (29.5 km2) കരപ്രദേശവും 0.04 square miles (0.1 km2) (0.41%‌) ജലവുമാണ്[5]

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ആർഗൈൽ,_ടെക്സസ്&oldid=3624621" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ