ആൽഗ

ആധുനിക ശാസ്ത്രജ്ഞന്മാർ സസ്യലോകത്തെയാകെ പരിണാമതത്വങ്ങളുടെ നാലു പ്രധാന വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. താലോഫൈറ്റ, ബ്രയോഫൈറ്റ, ടെറിഡോഫൈറ്റ, സ്പെർമറ്റോഫൈറ്റ.ശരീരാവയവങ്ങളുടെ ഘടനയിൽ വളരെയേറെ ലാളിത്യം പ്രകടമാക്കുന്ന സസ്യങ്ങളാണ്‌ താലോഫൈറ്റ എന്ന വിഭാഗത്തിൽപെടുന്നത്. ഇതിലുൾപെടുന്ന ഒരംഗമാണ്‌ ആൽഗ. ഭൂമിയിലെ ആദ്യ സസ്യവിഭാഗമാണ് ആൽഗകൾ. ഇവ ഒരുതരം പായലുകളാണ്. നമുക്ക് കാണുവാൻ കഴിയാത്തതു മുതൽ 60 മീറ്ററോളം നീളത്തിൽ വളരുന്ന കെൽപ്പുകൾ (kelps)എന്ന വൻ സസ്യവിഭാഗങ്ങൾവരെ ആൽഗകളിലുണ്ട്.

ആൽഗ
An informal term for a diverse group of photosynthetic eukaryotes
Temporal range: Mesoproterozoic–present[1]
Had'n
Archean
Proterozoic
Pha.
A variety of algae growing on the sea bed in shallow waters
A variety of algae growing on the sea bed in shallow waters
Scientific classificationEdit this classification
Groups included
  • Archaeplastida
    • Plantae/Green algae
      • Mesostigmatophyceae
      • Chlorokybophyceae
      • Chlorophyta
      • Charophyta
    • Rhodophyta (red algae)
    • Glaucophyta
  • Rhizaria, Excavata
    • Chlorarachniophytes
    • Euglenids
  • Chromista, Alveolata
    • Heterokonts
      • Bacillariophyceae (Diatoms)
      • Axodines
      • Bolidomonas
      • Eustigmatophyceae
      • Phaeophyceae (brown algae)
      • Chrysophyceae (golden algae)
      • Raphidophyceae
      • Synurophyceae
      • Xanthophyceae (yellow-green algae)
    • Cryptophyta
    • Dinoflagellata
    • Haptophyta
Typically excluded:

ഇവയുടെ ശരീരഘടന വളരെ ലളിതമാണ്‌. ശരീരത്തിൽ കലകളുടെ വേർത്തിരിവില്ല. ഇവയുടെ ഒരേയൊരു പ്രത്യേകത ശരീരത്തിൽ ഹരിതകം അടങ്ങിയിരിക്കുന്നു. അതിനാൽ ആൽഗകൾക്ക് സ്വതന്ത്രജീവിതം നയിക്കാൻ കഴിയുന്നു. ആൽഗകളിലധികവും ജലത്തിൽ വളരുന്ന പ്രകൃതമുള്ളവയാണ്‌. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ഇവ വളരും. ക്ലാമിഡൊമൊണാസ്, വോൾവോക്സ്, ഡയാറ്റം തുടങ്ങിയവ ശുദ്ധജല ആൽഗകളാണ്‌. ആൽഗകളെ അവയുടെ ഘടനയനുസരിച്ച് മൂന്നായി തരം തിരിച്ചിരിക്കുന്നു. റോഡോഫൈസിയ, ഫിയോഫൈസിയ, ക്ലോറോഫൈസിയ ഇവയാണു മൂന്നു വിഭാഗങ്ങൾ.

വിഭാഗങ്ങൾ

ആൽഗയിൽ അഞ്ചു വിഭാഗങ്ങൾ ഉണ്ട്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആൽഗ&oldid=3277936" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്