ഇലഞെട്ട് (സസ്യശാസ്ത്രം)

സസ്യശാസ്ത്രത്തിൽ , ഇലഞെട്ട് (ഇംഗ്ലീഷിൽ petiole) (/ˈptɪl//ˈptɪl/) എന്നത് ഇലയുടെ പത്രഭാഗത്തെ തണ്ടുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ്.[1]:87 ഇലഞെട്ട് കാണ്ഡവും ഇലയുടെ പത്രഭാഗവുമായുള്ള മാറ്റത്തിന്റെ ഇടയിൽ നിൽക്കുന്ന ഭാഗമാണിത്.[2]:171 ചില സ്പീഷിസുകളിൽ ഇലഞെട്ടിന്റെ രണ്ടു വശങ്ങളിലും പുറം വളർച്ച കാണാനാവുന്നുണ്ട്. ഇതിനു സ്റ്റിപ്യൂൾ എന്നു പറയുന്നു. ഇലഞെട്ടില്ലാത്ത ഇലകളെ ഞെട്ടില്ലാ ഇലകൾ  sessile or epetiolate എന്നു പറയാം.

Leaf of dog rose (Rosa canina), showing the petiole, two leafy stipules, the rachis, and five leaflets

വിശദീകരണം

Harvested rhubarb petioles with leaves attached

സസ്യകാണ്ഡത്തിലേയ്ക്ക് ഒരു ഇലയെ ബന്ധിച്ചിരിക്കുന്ന തണ്ടിനെയാണ് ഇലഞെട്ട് എന്നു പറയുന്നത്. ഞെട്ടുള്ള ഇലകളിൽ ഞെട്ട് വളരെ നീളമുള്ളതാകാം.  എന്നാൽ മറ്റു ചില സസ്യങ്ങളിൽ വളരെച്ചെറിയ ഇലഞെട്ടു കാണാവുന്നതാണ്. ചില സസ്യങ്ങളിൽ ഇലഞെട്ടേ കാണുന്നില്ല. ഇലഞെട്ട് കാണാത്തവയിൽ ഇലകൾ തണ്ടിനോട് ഇലകൾ നേരിട്ട് ബന്ധിച്ചിരിക്കുകയാണ്. ഇത്തരം ഇലകളെ sessile ഇലകൾ എന്നു വിളിക്കുന്നു. Subpetiolate ഇലകളിൽ വളരെച്ചെറിയ ഇലഞെട്ടേ കാണൂ. അല്ലെങ്കിൽ സെസ്സൈൽ ഇലകളെപ്പോളെ ഞെട്ടേ കാണപ്പെടുന്നില്ല.:157 ഒറോബൻകേസി  Orobanchaceae കുടുംബത്തിൽപ്പെട്ട ചെടികളുടെ ഇലകൾക്ക് ഞെട്ടേ കാണാനില്ല.[3]:639 മറ്റു ചില സസ്യ ഗ്രൂപ്പിലും ഇലഞെട്ട് ഇവയുടെ മറ്റു സ്പീഷിസുകളിൽ കാണാനാവുന്നുണ്ട്.:584

പേരു വന്ന വഴി

പീഷിയോൾ എന്ന വാക്ക് ലറ്റിൻ ഭാഷയിലെ പേഷിയോലസ് എന്ന വാക്കിൽനിന്നുമാണുണ്ടായത്. Petiole is pronounced /ˈptɪl//ˈptɪl/ and comes from Latin petiolus, or peciolus "little foot", "stem", an alternative diminutive of pes "foot". The regular diminutive pediculus is also used for "foot stalk".

ഇതും കാണൂ

  • Hyponastic response

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്