ഇ.ബി. വൈറ്റ്

അമേരിക്കന്‍ എഴുത്തുകാരന്‍

 ഒരു അമേരിക്കൻ എഴുത്തുകാരനായിരുന്നു ഇ. ബി. വൈറ്റ് (Elwyn Brooks "E. B." White)(ജനനം-July 11, 1899 , മരണം-October 1, 1985). ദ ന്യൂയോർക്കർ എന്ന ആനുകാലി പ്രസിദ്ധീകരണത്തിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വൈറ്റിന്റെ ബാലസാഹിത്യ കൃതികളായ സ്റ്റുവേർട്ട് ലിറ്റിൽ (1945), ഷാർലറ്റ്സ് വെബ് (1952), ദ ട്രമ്പെറ്റ് ഓഫ് സ്വാൻ (1970) തുടങ്ങിയ വളരെ പ്രസിദ്ധമായവയാണ്. സ്കൂൾ ലൈബ്രറി ജേർണൽ 2012 ൽ നടത്തിയ വോട്ടെടുപ്പിൽ  മികച്ച ബാലസാഹിത്യ കൃതിയായി ഷാർലറ്റ്സ് വെബ് (1952) തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

E. B. White
White on the beach with his dog Minnie
ജനനം
Elwyn Brooks White

July 11, 1899
മരണംഒക്ടോബർ 1, 1985(1985-10-01) (പ്രായം 86)
North Brooklin, Maine, U.S.
വിദ്യാഭ്യാസംCornell University
തൊഴിൽWriter
ഒപ്പ്

ന്യൂയോർക്കിലെ മൗണ്ട് വെർനോൺ എന്ന സ്ഥലത്താണ് വൈറ്റ് ജനിച്ചത്. സാമുവൽ തില്ലി വൈറ്റിന്റേയും ജെസ്സി ഹാർട്ട് വൈറ്റിന്റേയും ഇളയ സന്തതിയായണ് ഇ. ബി. വൈറ്റ് ജനിച്ചത്. വില്ല്യം ഹാർട്ട് എന്ന സ്കോട്ടിഷ് അമേരിക്കൻ ചിത്രകാരന്റെ മകളാണ് വൈറ്റിന്റെ അമ്മ.[1]

പുരസ്കാരങ്ങളും ബഹുമതികളും

  • 1960 American Academy of Arts and Letters Gold Medal
  • 1963 Presidential Medal of Freedom
  • 1970 Laura Ingalls Wilder Award
  • 1971 National Medal for Literature
  • 1977 L.L. Winship/PEN New England Award, Letters of E. B. White
  • 1978 Pulitzer Prize Special Citation for Letters
  • 1953 Newbery Medal  "Charlotte's Web"

പുസ്തകങ്ങൾ

  • The Lady Is Cold – Poems by E. B. W. (1929)
  • Is Sex Necessary?Or, Why You Feel the Way You Do (1929, with James Thurber)
  • Alice Through the Cellophane, John Day (1933)
  • Subtreasury of American Humor (1941)
  • One Man's Meat (1942): A collection of his columns from Harper's Magazine
  • The Wild Flag (1943)
  • Stuart Little (1945)
  • Here Is New York
  • Charlotte's Web (1952)
  • The Second Tree from the Corner (1954)
  • The Elements of Style (with William Strunk, Jr.) (1959, republished 1972, 1979, 1999, 2005)
  • The Points of My Compass (1962)
  • The Trumpet of the Swan (1970)
  • Letters of E. B. White (1976)
  • Essays of E. B. White (1977)
  • Poems and Sketches of E. B. White (1981)
  • Writings from "The New Yorker" (1990)
  • In the Words of E. B. White (2011)

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇ.ബി._വൈറ്റ്&oldid=3926945" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ