ഉപ്പൻ‌കുയിൽ

ഉപ്പൻ‌കുയിലിനെ ഇംഗ്ലീഷിൽ Chestnut-winged Cuckoo അല്ലെങ്കിൽ Red-winged Crested Cuckoo എന്ന് അറിയുന്നു. ശാസ്ത്രീയ നാമം Clamator coromandus എന്നുമാണ്.തെക്കു കിഴക്കൻ ഏഷ്യയിലും തെക്കേ ഏഷ്യയിൽ ചിലയിടത്തും കാണുന്നു. ഹിമാലായത്തിൽ പ്രജനന്ം നടത്തുന്നു. തണുപ്പുകാലത്ത് തെക്കേ ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും ഇന്തോനേഷ്യ, തായ്‌ലന്റ്, ഫിലിപ്പീൻസ് അടക്കമുള്ള തെക്കു കിഴക്കൻ ഏഷ്യയിലേക്കും ദേശാടനം നടത്തുന്നു.

ഉപ്പൻ‌കുയിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Cuculidae
Genus:
Clamator
Species:
C. coromandus
Binomial name
Clamator coromandus
(Linnaeus, 1766)

വിവരണം

ചെമ്പൻ ചിറകുകളും തിളങ്ങുന്ന കറുത്ത തൊപ്പിയും ഉണ്ട്. പടിപടിയായുള്ള വാലുണ്ട്. വാലിന്റെ അറ്റങ്ങൾ വെള്ളയാണ്. കഴുത്തിനു ചുറ്റും വെളുത്ത വരയുണ്ട്. അടിഭാഗത്തെ ചെമ്പൻ നിറം ഗുദത്തിനടുത്താവുമ്പോൾ കടുത്ത ചാരനിറമാവും.[2] നീളം 47 സെ.മീ. ആണ്.

ചിത്രശാല

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഉപ്പൻ‌കുയിൽ&oldid=2311379" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്