ഉളിയന്നൂർ

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
ഉളിയന്നൂർ

ഉളിയന്നൂർ
10°05′57″N 76°20′32″E / 10.099188°N 76.342201°E / 10.099188; 76.342201
ഭൂമിശാസ്ത്ര പ്രാധാന്യംഗ്രാമം
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം
ഭരണസ്ഥാപനം(ങ്ങൾ)കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾകെ.കെ.ജിന്നാസ് [1]
'
'
വിസ്തീർണ്ണംചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683108
+91 484
സമയമേഖലUTC +5:30
പ്രധാന ആകർഷണങ്ങൾഉളിയന്നൂർ മഹാദേവക്ഷേത്രം

എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ഉളിയന്നൂർ. ആലുവ നഗരത്തോടു അടുത്തു പെരിയാറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഉളിയന്നൂർ പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻ ജനിച്ച ഗ്രാമമാണിത് എന്നു പറയപ്പെടുന്നു.

ദേശീയപാത-47 ൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഉളിയന്നൂർ ക്ഷേത്രം സഥിതി ചെയ്യുന്നതെങ്കിലും അടുത്ത കാലം വരെ ഇവിടേക്ക് നേരിട്ട് പ്രവേശനം സാധ്യമായിരുന്നില്ല. എന്നാൽ ആലുവ മാർക്കറ്റിനു സമീപം പെരിയാറിനു കുറുകെ പുതിയ പാലം വന്നതിനുശേഷം ഇവിടേക്കുള്ള യാത്രാദൂരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ഐതിഹ്യം

പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻ ജനിച്ച ഗ്രാമമാണ് ഉളിയന്നൂർ എന്ന് ഐതിഹ്യങ്ങളിൽ പറയുന്നു. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു ‍(മരപ്പണിക്കാരൻ) എടുത്തുവളർത്തിയതെന്നും, ഈ കുഞ്ഞാണ് തച്ചുശാസ്ത്രത്തിൽ അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ എന്നുമാണു്‌ ഐതിഹ്യം.[2] ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ നിർമ്മാണം നടക്കുമ്പോൾ താഴെ പണിതുകൊണ്ടിരുന്ന മകനെ തച്ചൻ അസൂയമൂത്ത് ഉളിയെറിഞ്ഞു കൊന്നു എന്നാണ് കഥ. അങ്ങനയാണ് ഉളിയന്നൂർ എന്ന നാമം ഉയിരെടുത്തത്.[3]

==വിദ്യാഭ്യാസസ്ഥാപനങ്ങൾ==ഉളിയന്നൂർ ഗവണ്മെന്റ് എൽ പി സ്കൂൾ പ്രശസ്തരായഎൻ എഫ്‌ വർഗീസ് , കെ കെ ജിന്നാസ്‌ , തുടങ്ങി പ്രശസ്തരായ ഒട്ടേറേ വ്യക്തികൾ പഠനം നടത്തിയ വിദ്യാലയമാണ്

ഹിദായത്തുൽ മുസ്‌ലിമീൻ യു.പിസ്കൂൾ,കുഞ്ഞുണ്ണിക്കര കുഞ്ഞുണ്ണിക്കര മുസ്ലീം ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ്HMUPസ്കൂൾ

=ആരാധനാലയങ്ങൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഉളിയന്നൂർ&oldid=3971170" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്