ഊളൻ തകര

ചെടിയുടെ ഇനം
(ഊളന്തകര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ്. ഇന്ത്യയിൽ എല്ലായിടത്തും ഈ ചെടി കണ്ടു വരുന്നു. പൊന്നാവീരം, പൊന്നാരിവീരൻ എന്നീ പേരുകളും ഇതിനുണ്ട്.

ഊളൻ തകര
Coffee senna (Senna occidentalis) leaf
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
(unranked):
Order:
Family:
Subfamily:
Caesalpinioideae
Tribe:
Cassieae
Genus:
Senna
Species:
S. occidentalis
Binomial name
Senna occidentalis
(L.) Link, 1829

വളർത്ത്മൃഗങ്ങൾക്ക് ഈ ചെടി വിഷമാണെന്ന് കരുതപ്പെടുന്നു.[1] ഈ ചെടിയുടെ വേരിൽ ഇമോഡിനും[2] വിത്തിൽ ക്രിസാറോബിനും (1,8-dihydroxy-3-methyl-9-anthrone) എൻ-മീതൈൽമോർഫൊലീനും കാണപ്പെടുന്നു[3].

മോഗ്ദാദ് കോഫി വിത്ത് വറുത്ത് കാപ്പിപ്പൊടിക്ക് പകരമായി ഉപയോഗിക്കാറുണ്ട്. ഈ പൊടിയിൽ പക്ഷെ കഫീൻ അടങ്ങിയിട്ടില്ല. കാപ്പിപ്പൊടിയിൽ മായം ചേർക്കാനും മോഗ്ദാസ് കോഫി വറുത്തത് ഉപയോഗിക്കുന്നു.

രസാദി ഗുണങ്ങൾ

രസം:തിക്തം, മധുരം

ഗുണം:ലഘു

വീര്യം:ഉഷ്ണം

വിപാകം:മധുരം[4]

ഔഷധയോഗ്യ ഭാഗം

ഇല, വിത്ത്, വേര്[4]


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"Senna occidentalis". Integrated Taxonomic Information System.

"https:https://www.search.com.vn/wiki/index.php?lang=ml&q=ഊളൻ_തകര&oldid=3988598" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്