എം. തമ്പിദുരൈ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

പതിനാറാം ലോക്സഭയിലെ ഡെപ്യൂട്ടി സ്പീക്കറാണ് എം. തമ്പിദുരൈ. 2009 മുതൽ ലോക്സഭയിലെ എ.ഐ.ഡി.എം.കെ. പാർലമെന്ററി പാർട്ടി നേതാവാണ്. തമിഴ്‌നാട്ടിലെ കരൂർ ലോക്‌സഭമണ്ഡലത്തിൽ നിന്നുള്ള അംഗമാണ്‌.

എം. തമ്പിദുരൈ
ലോക്സഭാംഗം
for കരൂർ ലോക്‌സഭമണ്ഡലം
പദവിയിൽ
ഓഫീസിൽ
May 2009
മുൻഗാമിK.C. Palanisamy
എ.ഐ.ഡി.എം.കെ. ലോക്സഭാ പാർലമെന്ററി പാർട്ടി നേതാവ്
പദവിയിൽ
ഓഫീസിൽ
May 2009
പ്രധാനമന്ത്രി
ഡെപ്യൂട്ടി സ്പീക്കർ ലോക്സഭ
ഓഫീസിൽ
22 January 1985 – 27 November 1989
മുൻഗാമിG. Lakshmanan
പിൻഗാമിശിവരാജ് പാട്ടീൽ
നിയമം, കമ്പനി അഫയർസ് തുടങ്ങിയ വകുപ്പുകളുടെ മന്ത്രി
ഓഫീസിൽ
March 1998 – April 1999
ഉപരിതല ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ മന്ത്രി
ഓഫീസിൽ
March 1998 – April 1999
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-03-15) 15 മാർച്ച് 1947  (77 വയസ്സ്)
കൃഷ്ണഗിരി, ഇന്ത്യ
രാഷ്ട്രീയ കക്ഷിആൾ ഇന്ത്യ അണ്ണാ ദ്രാവിഡ കഴകം
പങ്കാളിഭാനുമതി തമ്പിദുരൈ
അൽമ മേറ്റർമദ്രാസ് ക്രിസ്ത്യൻ കോളേജ്

ജീവിതരേഖ

എട്ടും ഒൻപതും പന്ത്രണ്ടും പതിനഞ്ചും പതിനാറും ലോക്സഭകളിൽ അംഗമായിരുന്നു. എട്ടാം ലോക്‌സഭയിൽ 1985 മുതൽ 89 വരെ അദ്ദേഹം ഡെപ്യൂട്ടി സ്‌പീക്കർ പദവി വഹിച്ചിട്ടുണ്ട്‌. നിയമം, ഉപരിതല ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും തമ്പിദുരൈ പ്രവർത്തിച്ചിട്ടുണ്ട്‌.[1]

ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ തിെരഞ്ഞെടുപ്പ് 2014

പതിനാറാം ലോക്സഭയിലെ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി. ഏകകണ്ഠമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. കോൺഗ്രസ് അടക്കമുള്ള പ്രമുഖ കക്ഷികളെല്ലാം അദ്ദേഹത്തിനെ പിന്തുണച്ചിരുന്നു.[2]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എം._തമ്പിദുരൈ&oldid=3625850" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ