എം 16

എം 16 അഥവാ യുണൈറ്റഡ് സ്റ്റേറ്റ്സ് റൈഫിൾ എന്നത് 5.56 മില്ലീമീറ്റർ കാലിബറുള്ള റൈഫിൾ കുടുംബത്തിലെ തോക്കിന്റെ പൊതു നാമമാണ്‌. ഇവ ആർമലൈറ്റ് എ ആർ 15 എന്ന റൈഫിളിൽ നിന്നും ഉണ്ടാക്കിയെടുക്കുകയും പിന്നീട് കോൾട്ട് വികസിപ്പിച്ചെടുക്കുകയും ചെയ്തതാണ്‌.M4,M60തുടങ്ങിയവയാണ് മറ്റു യുണൈറ്റെഡ് സ്റ്റേറ്റ്സ് റൈഫിളുകൾ.മിനിറ്റിൽ 700 നും 900നും ഇടയിൽ ഫയറിംഗ് റേറ്റ് ഇവയ്ക്കുണ്ട്.അസോൾട്ട് റൈഫിൾ എന്ന വിഭാഗത്തിൽപ്പെടുന്ന ഇവ 80ലക്ഷത്തോളം എണ്ണം നിർമ്മിക്കപ്പെട്ടിട്ടുണ്ട്

റൈഫിൾ, 5.56എം.എം., എം16

എം16എ1, എം16എ2, എം4, എം16എ4, (മുകളിൽ നിന്നും താഴോട്ട്)
വിഭാഗംഅസൾട്ട് റൈഫിൾ
ഉല്പ്പാദന സ്ഥലം United States
സേവന ചരിത്രം
ഉപയോഗത്തിൽ1961–ഇതുവരെ
ഉപയോക്താക്കൾഅമേരിക്കൻ ഐക്യനാടുകൾ, കുറഞ്ഞത് 73 മറ്റു ഉപയോക്താക്കൾ
യുദ്ധങ്ങൾവിയറ്റ്നാം യുദ്ധം - ഇതുവരെ
നിർമ്മാണ ചരിത്രം
രൂപകൽ‌പ്പന ചെയ്ത വർഷം1957
നിർമ്മാണമാരംഭിച്ച വർഷം1960-ഇതുവരെ
നിർമ്മിക്കപ്പെട്ടവ8 മില്ല്യണിലധികം
മറ്റു രൂപങ്ങൾSee Variants
വിശദാംശങ്ങൾ
ഭാരം8.5 പൗണ്ട് (3.9 കിലോഗ്രാം) loaded
നീളം1,006 mm (39.5 in)
ബാരലിന്റെ നീളം508 എം.എം. (20 ഇഞ്ച്)

കാട്രിഡ്ജ്5.56 x 45 എം എം നാറ്റോ, .223 റെമിംഗ്ടൺ
Actionഗ്യാസ് ഉപയോഗിച്ച്, കറങ്ങുന്ന ബോൾട്ട്
റേറ്റ് ഓഫ് ഫയർമിനുട്ടിൽ 750 മുതൽ 900 റൗണ്ട്, ചാക്രികം
മസിൽ വെലോസിറ്റി975 m/s (3,200 ft/s), 930 m/s (3,050 ft/s) (see Variants)
എഫക്ടീവ് റേഞ്ച്550 m (600 വാര)
ഫീഡ് സിസ്റ്റംപലതരം സ്റ്റാനഗ് മാഗസിനുകൾ.
എം16 കുടുംബത്തിൽ പെടുന്ന എം4 റൈഫിളിൽ നിന്നും വെടിയുതിർക്കുന്ന സൈനികൻ

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=എം_16&oldid=4076641" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്