എച്ച്. എം.ഡി ഗ്ലോബൽ
ഫിൻലാന്റിലെ മൊബൈൽ ഫോൺ നിർമാതാക്കൾ
എച്ച്. എം.ഡി ഗ്ലോബൽ (എച്ച്. എം.ഡി എന്നും അറിയപ്പെടുന്നു) നോക്കിയയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ഫിന്നിഷ് കമ്പനിയാണ്. 2016 മുതൽ പ്രവർത്തിക്കുന്ന കമ്പനി നോക്കിയ ബ്രാൻഡ് നാമത്തിൽ സ്മാർട്ട്ഫോണുകൾ, ഫീച്ചർ ഫോണുകൾ വികസിപ്പിക്കുകയും വിപണി ചെയ്യുകയും ചെയ്യുന്നു.
ലിമിറ്റഡ് കമ്പനി | |
വ്യവസായം | ഉപഭോക്തൃ ഇലക്ട്രോണിക്സ് |
മുൻഗാമി | മൈക്രോസോഫ്റ്റ് മൊബൈൽ |
സ്ഥാപിതം | 1 ഡിസംബർ 2016 |
ആസ്ഥാനം | ബിൽഡിങ് 2, നോക്കിയ ക്യാംപസ്, കാരപോർട്ടി, 02610 എസ്പോ, ഫിൻലാന്റ്[1] |
സേവന മേഖല(കൾ) | ലോകവ്യാപാകം |
പ്രധാന വ്യക്തി | ആർട്ടോ നമ്മേല (സി ഇ ഒ) ഫ്ലോറിയൻ സെക്ഹെ (പ്രസിഡന്റ്) |
ഉത്പന്നങ്ങൾ | മൊബൈൽ ഫോണുകൾ, സ്മാർട്ട്ഫോണുകൾ |
ബ്രാൻഡുകൾ | നോക്കിയ |
ജീവനക്കാരുടെ എണ്ണം | 500+[2] |
വെബ്സൈറ്റ് | www www |
ഉൽപ്പന്നങ്ങൾ
എച്ച്.എം.ഡി ഗ്ലോബൽ വികസിപ്പിച്ച ഉപഭോക്തൃ ഉൽപ്പന്നങ്ങൾ
- നോക്കിയ 150
- നോക്കിയ 6
- നോക്കിയ 3310 (2017)
- നോക്കിയ 5
- നോക്കിയ 3
- നോക്കിയ 105 (2017)
- നോക്കിയ 130 (2017)
എച്ച്.എം.ഡി ഗ്ലോബൽ വിറ്റിട്ടുള്ള മറ്റ് ഉപകരണങ്ങൾ
ഇവ മൈക്രോസോഫ്റ്റിനു കീഴിലാണ് ആദ്യം വികസിപ്പിച്ചത്
- നോക്കിയ 105
- നോക്കിയ 230
- നോക്കിയ 222
- നോക്കിയ 216
- നോക്കിയ 130
(ഇരട്ട സിം വകഭേദങ്ങൾ ഉൾപ്പെടെ)
അവലംബം
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്