എൻ. മോഹനൻ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും,നോവലിസ്റ്റുമായിരുന്നു എൻ.മോഹനൻ.പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജ്ജനത്തിന്റെ മകനാണ്‌. ദുഃഖം ഒരു പ്രധാന അന്തർധാരയായി അദ്ദേഹത്തിന്റെ മിക്ക കഥകളിലും കാണുന്നു.

എൻ. മോഹനൻ
എൻ. മോഹനൻ
എൻ. മോഹനൻ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്
ദേശീയത ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)ഇന്നലത്തെ മഴ,
എൻ. മോഹനന്റെ കഥകൾ

ജീവിതരേഖ

1933 ഏപ്രിൽ 27-ന്‌ രാമപുരത്ത് ജനിച്ചു. രാമപുരം സെന്റ് അഗസ്റ്റിൻസ് ഇംഗ്ലീഷ് സ്കൂൾ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. കാലടി ശ്രീ ശങ്കര

കോളേജിൽ മലയാളം അദ്ധ്യാപകൻ,കേരള ഗവണ്മെന്റിന്റെ സാംസ്കാരികകാര്യ ഡയരക്ടർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചു. കേരള സ്റ്റേറ്റ് ഫലിം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഡയറക്റ്ററായി ഇരിയ്ക്കവേ 1988-ൽ സർ‌വീസിൽ നിന്നും വിരമിച്ചു.

കുടുംബം

അച്ഛൻ:എൻ.നാരായണൻ നമ്പൂതിരിപ്പാട്, അമനകര ഇല്ലം, രാമപുരം, പാലാ, കോട്ടയം ജില്ലഅമ്മ:എൻ.ലളിതാംബിക അന്തർജ്ജനംഭാര്യ:ഭാമമക്കൾ:സരിത,ഹരി

മരണം

1999 ഒക്ടോബർ 3-ന്‌ അന്തരിച്ചു.

കൃതികൾ

ചെറുകഥകൾ

  • നിന്റെ കഥ(എന്റെയും)
  • മകൻ
  • ദുഃഖത്തിന്റെ രാത്രികൾ
  • പൂജയ്ക്കെടുക്കാത്ത പൂക്കൾ
  • എൻ.മോഹനന്റെ കഥകൾ
  • ശേഷപത്രം
  • നുണയുടെ ക്ഷണികതകൾ തേടി
  • സ്നേഹത്തിന്റെ വ്യാകരണം
  • നിഷേധരാജ്യത്തിലെ രാജാവ്
  • ഒരിക്കൽ

നോവൽ

പുരസ്കാരങ്ങൾ

  • നാലപ്പാടൻ അവാർഡ് (ചെറുകഥ -1991)(നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതി,കുന്നത്തൂർ, പുന്നയൂർക്കുളം)
  • പത്മരാജൻ അവാർഡ്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സാഹിത്യ അവാർഡ്
  • ടെലിവിഷൻ കഥയ്ക്കുള്ള സംസ്ഥാന ഗവണ്മെന്റിന്റെ അവാർഡ്
  • അബുദാബി മലയാള സമാജം അവാർഡ്
  • കേരള സാഹിത്യ അക്കാദമി അവാർഡ്
"https:https://www.search.com.vn/wiki/index.php?lang=ml&q=എൻ._മോഹനൻ&oldid=3972714" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്