എർത്ത് ആൻതെം

ഒരു ആഘോഷ ഗാനം അല്ലെങ്കിൽ ഒരു മംഗളാശംസ ഗീതമാണ് എർത്ത് ആൻതെം. ഇതിൽ ഭൂമിയെയും അതിലെ നിവാസികളെയും, സസ്യജന്തുജാലങ്ങളെയും പുകഴ്ത്തുകയും, മഹത്ത്വവത്കരിക്കുകയും ചെയ്യുന്നു.

The Blue Marble, the Earth seen from Apollo 17

ചരിത്രം

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ അപേക്ഷപ്രകാരം, 1971 ഒക്ടോബർ 24 ന്, പാബ്ലോ കാസൽസ് നടത്തിയ 26-ആം വാർഷിക ആഘോങ്ങൾക്കായി ഐക്യരാഷ്ട്രസഭക്ക് വേണ്ടി ഒരു ഗാനം അവതരിപ്പിക്കുകയുണ്ടായി. ഭാവഗാനം ഡബ്ല്യൂ. എച്ച്. ഓഡൻ ആണ് എഴുതിയത്.[1][2]

ഇതും കാണുക

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എർത്ത്_ആൻതെം&oldid=3970299" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ