ഓക്‌ലൻഡ് അന്താരാഷ്ട്ര വിമാനത്താവളം

ന്യൂസിലൻഡിലെ ഏറ്റവും വലുതും ഏറ്റവും തിരക്കേറിയതുമായ വിമാനത്താവളമാണ് ഓക്‌ലൻഡ് അന്താരാഷ്ട്ര വിമാനത്താവളം.ഓക്‌ലൻഡ് നഗരത്തിന്റെ പ്രധാന പ്രാന്തപ്രദേശങ്ങളിലൊന്നായ മെൻഗാരെയിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. എയർ ന്യൂസിലൻഡ്, വിർജിൻ ഓസ്ട്രേലിയ, ജെറ്റ്സ്റ്റാർ എയർവെയ്സ് എന്നീ എയർലൈനുകളുടെ പ്രധാന ഹബ്ബാണ് ഈ വിമാനത്താവളം.ബോയിങ് 747, എയർബസ് എ380 എന്നീ വിമാനങ്ങൾ ഉപയോഗിക്കാനാകുന്ന രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളിൽ ഒന്നാണിത്. 2015 ലെ കണക്കുകൾ അനുസരിച്ച് പ്രതിവർഷം 16,487,648 യാത്രക്കാർ ഓക്‌ലൻഡ് വിമാനത്താവളം ഉപയോഗിക്കുന്നു[5]. സിഡ്നി, മെൽബൺ, ബ്രിസ്ബെയ്ൻ എന്നിവ കഴിഞ്ഞാൽ ഓസ്ട്രേലിയൻ വൻകരയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഓക്‌ലൻഡ് വിമാനത്താവളം[6] . മണിക്കൂറിൽ 45 വിമാനങ്ങൾ ഇവിടെനിന്ന് പുറപ്പെടുകയും ഇവിടെ എത്തിച്ചേരുകയും ചെയ്യുന്നു[7].

ഓക്‌ലൻഡ് അന്താരാഷ്ട്ര വിമാനത്താവളം
  • IATA: AKL
  • ICAO: NZAA
Summary
എയർപോർട്ട് തരംപബ്ലിക്ക്
ഉടമഎ.ഐ.എ.എൽ
പ്രവർത്തിപ്പിക്കുന്നവർഓക്‌ലൻഡ് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്
Servesഓക്‌ലൻഡ്
സ്ഥലംറേ എമ്രി ഡ്രൈവ്, മെനെഗെരെ, ഓക്‌ലൻഡ് 2022, ന്യൂസിലൻഡ്
Hub for
  • Air New Zealand
  • Jetstar Airways
  • Virgin Australia
സമുദ്രോന്നതി7 m / 23 ft
വെബ്സൈറ്റ്www.aucklandairport.co.nz
Map
AKL is located in New Zealand Auckland
AKL
AKL
Location of the Auckland Airport
റൺവേകൾ
ദിശLengthSurface
mft
05R/23L3,63511,926കോൺക്രീറ്റ്
05L/23R3,10810,197ആസ്ഫാൾട്
Statistics (മെയ് 2015 മുതൽ മെയ് 2016 വരെ)
Passengers (Total)17,118,027[1]
Aircraft Movements156,407[2]
Economic impact (2014)$5.4 billion[3]
Social impact (2014)81.2 thousand[3]
Source:[4]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്