ഓസ്തി
ക്രിസ്ത്യൻ കുർബാനയിൽ ഉപയോഗിക്കുന്ന അപ്പം
വിശുദ്ധ കുർബാനയിൽ അർപ്പിക്കപ്പെടുന്ന അപ്പമാണ് ഓസ്തി. ക്രിസ്ത്യാനികൾ പ്രതീകാത്മകമായി ക്രിസ്തുവിന്റെ ശരീരമായി സങ്കല്പ്പിച്ച് ഇതു സ്വീകരിക്കുന്നു. ഇതു ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന വളരെ കനം കുറഞ്ഞ ഒരു അപ്പമാണ്. വീഞ്ഞിൽ മുക്കിയും അല്ലതെയും ഓസ്തി ഭക്ഷിക്കുന്നു.
ചിത്രശാല
- അൾത്താരയിൽ ഓസ്തി സൂക്ഷിക്കുന്ന സ്ഥലം
- ഓസ്തി നിർമ്മിക്കുന്നതിനുപയോഗിക്കുന്ന ചവണകൾ
- ഓസ്തി വേവിക്കാനുപയോഗിക്കുന്ന ചവണകൾ കൂടുതൽ വ്യക്തതയോടെ
- ഓസ്തി മുറിച്ചെടുക്കാൻ ഉപയോഗിക്കുന്ന അച്ചുകൾ
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്