ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷൻ

1937 ൽ സ്ഥാപിതമായ സംഘടനയാണ് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷൻ. കേരള ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ 33 ഫുട്ബോൾ അസോസിയേഷനുകൾ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷനിൽ അംഗങ്ങളായിട്ടുണ്ട്. സർ‌വീസസ്, റെയിൽവെ സ്പോർട്സ് കൺ‌ട്രോൾ ബോർഡ്, വനിതാ കമ്മിറ്റി തുടങ്ങിയ യൂണിറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. 3 ഫുട്ബോൾ അസോസിയേഷനുകൾ താൽക്കാലിക അംഗങ്ങളായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. [1]

ഓൾ ഇന്ത്യാ ഫുട്ബോൾ ഫെ‌ഡറേഷൻ
AFC
Association crest
Founded23 ജൂൺ 1937; 86 വർഷങ്ങൾക്ക് മുമ്പ് (1937-06-23)
FIFA affiliation1948
AFC affiliation1954
SAFF affiliation1997
PresidentPraful Patel
Websitewww.the-aiff.com

അവലംബം


🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്