കക്കോടി


കക്കോടി. കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് കക്കോടി. ഏലത്തൂർ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള പഞ്ചായത്ത് ആസ്ഥാനം. ഒരു ഭാഗം കോഴിക്കോട് കോർപ്പറേഷനും മറ്റു അതിർത്തികളിലായി കുരുവട്ടൂർ, ചേളന്നൂർ,തലക്കുളത്തൂർ, എലത്തൂർ എന്നീ പഞ്ചായത്തുകളുമാണുള്ളത്. കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിലെ ചേളന്നൂർ ബ്ളോക്കിലെ ഒരു ഗ്രാമപഞ്ചായത്ത്. വിസ്തീർണം 18.59 ചതുരശ്ര കിലോമീറ്റർ. അതിരുകൾ വടക്ക് പൂനൂർ പുഴ, ചേളന്നൂർ, കിഴക്ക് കുരുവട്ടൂർ പഞ്ചായത്ത് എന്നിവയും തെക്കും പടിഞ്ഞാറും പൂനൂർ പുഴയും ആണ്.2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 30024 ഉം സാക്ഷരത 92.42 ശതമാനവും ആണ്.[1] കക്കോടി പഞ്ചായത്തിൽ 3 തപാലാപ്പീസുകളൂണ്ട്1.മക്കട 2.കക്കോടി 3.കിഴക്കും മുറി(ചാലിൽതാഴം)

കക്കോടി
ഗ്രാമം
Country India
StateKerala
DistrictKozhikode
വിസ്തീർണ്ണം
 • ആകെ18.59 ച.കി.മീ.(7.18 ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
673611
വാഹന റെജിസ്ട്രേഷൻKL-11
Coastline13 kilometres (8.1 mi)
ClimateTropical monsoon (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature20 °C (68 °F)

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • മക്കട പെരിഞ്ചില എ.എൽ.പി. സ്കൂൾ
  • ബദിരൂർ എൽ.പി. സ്കൂൾ
  • മദ്രസത്തുൽ ഇസ്ലാമിയ്യ എൽ.പി. സ്കൂൾ (സ്ഥാപിതം: 1924)
  • മക്കട എ.എൽ.പി സ്കൂൾ (കോത്തടത്ത്)
  • മാതൃബന്ധു യു.പി. സ്കൂൾ
  • കക്കോടി പഞ്ചായത്ത് യു.പി. സ്കൂൾ (ഒറ്റത്തെങ്ങ്)
  • കക്കോടി ഗവ. ഹൈസ്കൂൾ (അത്താഴക്കുന്ന്)
  • ഗവ. യു.പി. സ്കൂൾ പടിഞ്ഞാറ്റുമുറി
  • കിരാലൂർ എയുപി സ്കൂൾ (കിരാലൂർ).

ശ്രദ്ധേയരായവർ

  • മക്കട ദേവദാസ് : മലയാള ചലചിത്ര-ടെലിവിഷൻ സീരിയൽ പരമ്പരളിലൂടെ ശ്രദ്ധേയനായ കലാ സംവിധായകൻ
  • ഉണ്ണിമാരൻ ആചാര്യൻ: പതഞ്ചലി യോഗാ റിസർച്ച് സെന്റർ സ്ഥാപകൻ (ചെറുകുളം) [2]
  • പ്രൊഫ. ശോഭിന്ദ്രൻ മാസ്റ്റർ: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കക്കോടി&oldid=3732156" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ