കടനാട് ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം ബ്ളോക്കിൽ കടനാട്, രാമപുരം, വെളിലാപ്പളളി (ഭാഗികം) എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 40.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കടനാട് ഗ്രാമപഞ്ചായത്ത്. 1958ലാണ് ഈ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി രൂപീകൃതമായത്.

കടനാട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°47′41″N 76°42′35″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോട്ടയം ജില്ല
വാർഡുകൾമാനത്തൂർ, കണ്ടത്തിമാവ്, മറ്റത്തിപ്പാറ, നീലൂർ, കുറുമണ്ണ്, മേരിലാൻറ്, കൊല്ലപ്പള്ളി, ഐങ്കൊമ്പ്, എലിവാലി, കൊടുംമ്പിടി, വല്യാത്ത്, പിഴക്, കടനാട്, കാവുംകണ്ടം
ജനസംഖ്യ
ജനസംഖ്യ18,024 (2001) Edit this on Wikidata
പുരുഷന്മാർ• 9,003 (2001) Edit this on Wikidata
സ്ത്രീകൾ• 9,021 (2001) Edit this on Wikidata
സാക്ഷരത നിരക്ക്95 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221391
LSG• G050504
SEC• G05031
Map

അതിരുകൾ

വാർഡുകൾ

കടനാട് ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]

  • മാനത്തൂർ
  • മറ്റത്തിപ്പാറ
  • നീലൂർ
  • കണ്ടത്തിമാവ്
  • മേരിലാൻറ്
  • കുറുമണ്ണ്
  • എലിവാലി
  • കൊടുംമ്പിടി
  • കൊല്ലപ്പള്ളി
  • ഐങ്കൊമ്പ്
  • കടനാട്
  • കാവുംകണ്ടം
  • വല്യാത്ത്
  • പിഴക്

സ്ഥിതിവിവരക്കണക്കുകൾ

ജില്ലകോട്ടയം
ബ്ലോക്ക്ളാലം
വിസ്തീര്ണ്ണം40.19 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ18,024
പുരുഷന്മാർ9003
സ്ത്രീകൾ9021
ജനസാന്ദ്രത448
സ്ത്രീ : പുരുഷ അനുപാതം1002
സാക്ഷരത95%

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ