കടമ്പനാട്

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിൽ] അടൂർ താലൂക്കിൽ] കടമ്പനാട് ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് കടമ്പനാട് . അടൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് കടമ്പനാട് സ്ഥിതിചെയ്യുന്നത്.

കടമ്പനാട്
പത്തനംതിട്ട ജില്ലയിലെ ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ഗ്രാമംകടമ്പനാട്
ഭരണസമ്പ്രദായം
 • ഭരണസമിതികടമ്പനാട് ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
691552
ഏരിയ കോഡ്91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻകെ എൽ 26
Civic agencyകടമ്പനാട് ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

ആരാധനാലയങ്ങൾ

ക്ഷേത്രങ്ങൾ

1.കടമ്പനാട് ഭഗവതി -ധർമ്മ ശാസ്താക്ഷേത്രം 2.മഹർഷിമംഗലം മഹാദേവർക്ഷേത്രം

3. മുടിപ്പുര ദേവീക്ഷേത്രം.

4.മണ്ണടിപഴയകാവ് ദേവീക്ഷേത്രം5.മണ്ണടിപുതിയകാവ്ദേവീക്ഷേത്രം.6.മണ്ണടി തൃക്കൊടി മഹാഗണപതി ക്ഷേത്രം.

7.മണ്ണടി പഴയ തൃക്കോവിൽ മഹാദേവക്ഷേത്രം.

8.കടമ്പനാട്കീഴൂട്ട്കാവ് ദേവീക്ഷേത്രം.

9. കുണ്ഠേംവെട്ടത്ത് മലനട മഹാദേവർ ക്ഷേത്രം.

10. മലങ്കാവ് പരുത്തിപ്പാറ മലനട

11. തൂവയൂർതെക്ക് (മാഞ്ഞാലി) കണ്ണങ്കരയക്ഷിയമ്മ ക്ഷേത്രം

12. കോളൂർക്കാവ് ക്ഷേത്രം


ക്രിസ്ത്യൻ പള്ളികൾ

1.കടമ്പനാട് മലങ്കര സെന്റ് തോമസ് ഓർത്തഡോക്സ് സുറിയാനി കത്തീഡ്രൽ (കടമ്പനാട് വലിയ പള്ളി ). സ്ഥാപിതം 325AD.

2. കടമ്പനാട് സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി

3.കടമ്പനാട്ഇമ്മാനുവൽ മാർത്തോമാചർച്ച്

4. തൂവയൂർസെൻ്റ് മേരീസ് മലങ്കരകാത്തലിക് ചർച്ച്

5. സെൻ്റെ' ആൻഡ്രൂസ് മാർത്തോമാചർച്ച് തൂവയൂർതെക്ക്, നിലമേൽ

6. സെന്റ് ജോൺസ് ഓർത്തഡോൿസ്‌ ചർച്ച്.തുവയൂർ തെക്ക്6.അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് , തൂവയൂർ ജംഗ്ഷൻ7. മണ്ണടി മാർത്തോമ്മാ ചർച്ച്,

പള്ളികൾ

1,മണ്ണടി മുസ്ലിം ജമാഅത്ത് മസ്ജിദ്

2,മണ്ണടി വടക്കേക്കര മസ്ജിദ്

3, മണ്ണടി താഴത്ത് മസ്ജിദ്

  മണ്ണടി പിഓ, പിൻ 691530

വിദ്യാഭ്യാസസ്ഥാപനങ്ങൾ

1. കെ ആർ കെ പി എം ബോയ്സ് ഹൈസ്കൂൾ 2. വിവേകാനന്ദ ഗേൾസ് ഹൈസ്കൂൾ

3. വിവേകാനന്ദ എൽ.പി.എസ് (മലയാളം & ഇംഗ്ലീഷ് മീഡിയം)

4.സെന്റ് തോമസ് എച്ച് എസ് എസ് കടമ്പനാട് (മലയാളം & ഇംഗ്ലീഷ് മീഡിയം)

5.എച്ച്.എസ്& വി.എച്ച്.എസ്.എസ്.മണ്ണടി

6. വി.റ്റി.എം.യു പി എസ്സ് മണ്ണടി

7 W.L.P.S മണ്ണടി കാല മണ്ണടി

റോഡുകൾ

1. ഭരണിക്കാവ് - മുണ്ടക്കയം NH183A കടമ്പനാട് പഞ്ചായത്തിലെ ഏഴാംമൈൽ, കടമ്പനാട്, കുഴികാല,കല്ലുകുഴി, തൂവയൂർ ജംഗ്ഷൻ, ആനമുക്ക്, നെല്ലിമുകൾ, വഴികടന്നുപോകുന്നു

2. കടമ്പനാട്-ഏഴംകുളം മിനി ഹൈവേ, ചരിത്രപ്രസിദ്ധമായ മണ്ണടി വഴി കടന്നുപോകുന്നു.

3. തൂവയൂർജംഗ്ഷൻ - നിലമേൽറോഡ് ,മാഞ്ഞാലിവഴി

4. കടമ്പനാട്-ഒറ്റത്തെങ്ങ് റോഡ്- ചക്കുവള്ളി

5. കുഴികാല- മാഞ്ഞാലി റോഡ്, കാട്ടത്താംവിള വഴി

6. കുഴികാല- കുറിച്ചിക്കാനറോഡ്

7.കല്ലുകുഴി- കൊച്ചുകുന്ന്-മലനടറോഡ്

8. കല്ലുകുഴി- ഗണേശ വിലാസം - തെങ്ങമംറോഡ്.'9. ആനമുക്ക് -മലങ്കാവ് - ചെട്ടിയാരിപ്പടിറോഡ്

10.കരിമ്പാറ - കുണ്ടോംമല നട -നെല്ലിമുകൾ റോഡ്

11. നെല്ലിമുകൾ - പാലം - തെങ്ങമം റോഡ്

12. കുണ്ഠോംമലനട - മുണ്ടപ്പള്ളിറോഡ്

13. കുണ്ടോംമലനട - അടയപ്പാട് റോഡ്

14.ജയൻമെമ്മോറിയൽ - വേമ്പനാട്ടഴികത്ത്റോഡ്

15.ജയൻമെമ്മോറിയൽ - തൊടിയിൽഭാഗംറോഡ്

16. അയ്യപ്പസദനം - തൊടിയിൽഭാഗംറോഡ്‌

17. പറക്കോട് - ഐവർകാല റോഡ് (മാഞ്ഞാലിവഴി)

18. ബദാംമുക്ക് - കല്ലു വിളയത്ത് റോഡ്

19.മുടിപ്പുര-ദേശക്കല്ലുംമൂട് _ പള്ളിമുക്ക് റോഡ്

20. ദേശക്കല്ലുംമൂട് - ഊരാളത്തിൽ - കൂനാലുംമൂട് റോഡ്

21. പള്ളിമുക്ക് - മുല്ലുവേലിൽ റോഡ്

22. ചുമടുതാങ്ങി -ദേവീക്ഷേത്രംറോഡ്

23. നാടശാലിക്കൽ - കൃഷിഭവൻറോഡ്

24. നാടശാലിക്കൽ - താഴേതിൽപ്പടിറോഡ്

25.എള്ളുംവിള -നീരൊഴുക്കിൽ റോഡ്

26. കോളൂർപ്പടി - വെട്ടിക്കാട്ട് തുണ്ടിൽപ്പടി -കീഴൂട്ട്കാവ് റോഡ്

27. ദളവാജംഗ്ഷഷൻ - തെങ്ങാംപുഴക്കടവ് റോഡ്

28. പഴയകാവ് - തയ്യിൽകടവ് റോഡ്

29. സഹകരണസംഘം -ചെട്ടിയാരഴികത്ത്കടവ് റോഡ്

30. K.I.P. കനാൽറോഡ്(ഏഴാംമൈൽ, കടമ്പനാട്, തൂവയൂർ, ജനശക്തിനഗർ)

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കടമ്പനാട്&oldid=3916465" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ