കടയ്ക്കൽ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കടയ്ക്കൽ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമപഞ്ചായത്താണ് കടയ്ക്കൽ. 48.90 ച:കി.മീ ആണ് വിസ്തീർണ്ണം.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°50′3″N 76°55′19″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾഇളമ്പഴന്നൂർ, വെള്ളാർവട്ടം, കുറ്റിക്കാട്, കോട്ടപ്പുറം, വടക്കേവയൽ, കാരയ്ക്കാട്, മുകുന്നേരി, പാലയ്ക്കൽ, പന്തളംമുക്ക്, ആൽത്തറമൂട്, ചിങ്ങേലി, കടയ്ക്കൽ ടൌൺ, തുമ്പോട്, ഗോവിന്ദമംഗലം, പുല്ലുപണ, ആറ്റുപുറം, മാറ്റിടാംപാറ, ഇടത്തറ, കാര്യം
ജനസംഖ്യ
ജനസംഖ്യ45,291 (2001) Edit this on Wikidata
പുരുഷന്മാർ• 21,749 (2001) Edit this on Wikidata
സ്ത്രീകൾ• 23,542 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.86 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221309
LSG• G021102
SEC• G02059
Map

അതിരുകൾ

പഞ്ചായത്തിന്റെ അതിരുകൾ ഇട്ടിവ, ചിതറ, കുമ്മിൾ, ചടയമംഗലം, നിലമേൽ, പഴയകുന്നുമ്മേൽ (തിരുവനന്തപുരം ജില്ല) എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ

  • ഇളമ്പഴന്നൂർ
  • വെളളാർവട്ടം
  • കോട്ടപ്പുറം
  • കുറ്റിക്കാട്
  • വടക്കേ വയൽ
  • കാരയ്ക്കോട്
  • പന്തളംമുക്ക്
  • മുകുന്നേരി
  • പാലയ്കൽ
  • ചിങ്ങേലി
  • ആൽത്തറമൂട്
  • തുമ്പോട്
  • കടക്കൽ ഠൗൺ
  • ഗോവിന്ദമംഗലം
  • മാറ്റിടാംപാറ
  • പുല്ലുപണ
  • ആറ്റുപുറം
  • കാര്യം
  • ഇടത്തറ

സ്ഥിതിവിവരക്കണക്കുകൾ

ജില്ലകൊല്ലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക്ചടയമംഗലം
നിയോജകമണ്ഡലംചടയമംഗലം
ലോക്സഭാമണ്ഡലംകൊല്ലം
വില്ലേജ്കടയ്ക്കൽ
വാഹന രജിസ്ട്രേഷൻKL - 82
വിസ്തീർണ്ണം29.90 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ30719
ജനസാന്ദ്രത1027.39
സ്ത്രീ : പുരുഷ അനുപാതം1082
സാക്ഷരത89.86%

അവലംബം

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/kadakkalpanchayat Archived 2014-02-19 at the Wayback Machine.
Census data 2001

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ