കടവത്തൂർ

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(കടവത്തൂര് ദേശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

11°44′33″N 75°37′38″E / 11.7425356°N 75.6270933°E / 11.7425356; 75.6270933

കടവത്തൂർ ദേശം
Location of കടവത്തൂർ ദേശം
കടവത്തൂർ ദേശം
Location of കടവത്തൂർ ദേശം
in കേരളം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ല(കൾ)Kannur
ഏറ്റവും അടുത്ത നഗരംതലശ്ശേരി
ലോകസഭാ മണ്ഡലംവടകര
സാക്ഷരത100%%
സമയമേഖലIST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ്www.kadavathur.com

കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് കടവത്തൂർ ദേശം. നാലുപാടും തോടും പുഴകളും ചുറ്റപ്പെട്ടത് കൊണ്ടാണ് ഈ ഗ്രാമത്തെകടവത്തൂർ ദേശം എന്ന് പേര് വിളിച്ചുപോന്നത്. കടവത്തൂരിന്റെ മൂന്നു ഭാഗവും മാഹി നദിയാൽ ചുറ്റപ്പെട്ടു കിടക്കുന്നു. വടകര ലോകസഭാമണ്ഡലത്തിലാണ്‌ ഈ പ്രദേശം ഉൾക്കൊള്ളുന്നത്. അടുത്ത പട്ടണം തലശ്ശേരിയാണ്‌.കൂത്തുപറമ്പ് അസ്സെംബ്ലി മണ്ടലത്തില്പെട്ട ത്രിപ്രങോട്ടുർ പഞ്ചായത്തിലാണു കടവത്തൂർ സ്ഥിതി ചെയ്യുന്നത്. കിഴക്ക് ഭാഗം കല്ലിക്കണ്ടിയും പടിഞ്ഞാരു ഭാഗം പെരിങത്തൂരും തെക്ക് ഭാഗം തൂണേരി പഞ്ചായത്തുമാണു.വടക്ക് ഭാഗത്താണു പാനൂർ നഗര സഭ.

പ്രശസ്തമായ കുറൂളി കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കടവത്തൂരിൽ ആണ്.

പ്രധാനപ്പെട്ട സ്ഥലങ്ങൾ: കടവത്തൂർ ടൗൺ,ഇരഞ്ഞിൻകീഴിൽ, തെക്കുമുറിമുണ്ടത്തോട്- തെണ്ടപ്പറമ്പ് - കുറുങ്ങോട് , എലിത്തോട്‌ - കല്ലാച്ചേരി പുഴ തുടങ്ങിയവയാണ്.

ശ്രദ്ധിക്കപ്പെടേണ്ട സ്ഥലങ്ങൾ:മണക്കോട്ടുമൂല,പള്ളീക്കുളം, കല്ലാച്ചേരി കടവു, കെട്ടുമ്മെൽ(എലിത്തോട്).

പ്രധാന സ്ഥാപനങ്ങൾ : കടവത്തൂർ ജുമുഅത്ത് പള്ളി-മദ്രസ തയിൽ.എൻ.ഐ.എ.കോളേജ്, മസ്ജിദുൽ അൻസാർ - മൈത്രി-ദാവാ സെന്റെർ.വെസ്റ്റ് യൂപ്പീ സ്കൂൾ- കടവത്തൂർ വി വി യു പി സ്കൂൾ,കടവത്തൂർ ശ്രീകുറൂളിക്കാവ് - ഐഡിയൽ ലൈബ്രറി -സഹകരണ ബാങ്ക്- പോസ്റ്റ്‌ ഓഫീസ് - ടെലിഫോൺ എക്സ്ചേഞ്ച്-ധർമ്മാശുപത്രി-..കടവത്തൂർ ഹൈ സ്കൂൾ. .കുനിപ്പറമ്പ എൽ പി സ്കൂൾ. .തുടങ്ങിയവയാണ്.കടവത്തൂരിലെ പ്രധാന സ്ഥലമായ ഇരഞിൻ കീഴിലിന്റെ അഭിമാനമാണ് കടവത്തൂർ വെസ്റ്റ് യു.പി.സ്കൂൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കടവത്തൂർ&oldid=3709054" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ