കടൽപ്പുല്ല്

കടലിലും, മറ്റു് ഉപ്പു് ജലാശയങ്ങളിൽ വളരുന്ന പുഷ്പിക്കുന്ന സസ്യങ്ങളെയാണു് കടൽപുല്ലുകൾ എന്നു് വിളിക്കുന്നതു്. നിണ്ടു് നേർത്ത ഇലകളാണു് ഇവക്കുള്ളതു്.അതിനാലാണു് കടൽപുല്ലുകളെന്നു് അറിയപ്പെടുന്നതു്. കരയിലെ പുല്ലുകൾ പോലെതന്നെ ഇവ കൂട്ടമായാണ് വളരുന്നു് പുൽത്തകിടികൾ ഉണ്ടാക്കുന്നു.

കടൽപ്പുല്ല്
ഫ്ലോറിഡ തീരക്കടലിലെ ഒരു പുൽതകിടി. ഒന്നൊന്നായി വേറിട്ടു് ഉരുണ്ട ഇലകളാണു് മുകളിൽ കാണുന്നതു്.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
അലിസ്മാതാലിസ്
Family:
ഹൈഡ്രോചാരിറ്റേഷ്യ (ഫ്രോഗ്‌ബിറ്റ് കുടുംബം),
സൈമോഡക്കേഷ്യ
ഉപജാതികൾ
  • എൻഹാലസ്
  • ഹാലോഫില
  • തലസ്സ്യ
  • ആംഫിബോലിസ്
  • സൈമോഡോസിയ
  • ഹാലോഡുല
  • സിറിഞ്ചോഡ്യം
  • തലസ്സ്യോഡൻട്രോൺ

പ്രകാശസംശ്ലേഷണം വഴി വളരുന്ന സസ്യങ്ങളായതിനാൽ ഇവ സൂര്യപ്രകാശം ലഭിക്കുന്ന ആഴത്തിലാണു് വളരുക. കടൽപരപ്പുകളിലും കടൽതീരത്തു് കെട്ടികിടക്കുന്ന വെള്ളത്തിലും ഇവ വളരും. വേരുകൾ ചെളിയിലോ,മണലിലോ ഉറപ്പിച്ചിരിക്കും.കടൽവെള്ളത്തിലൂടെ പരാഗണം നടത്തുന്ന ഇവയുടെ ജീവിതചക്രം മൊത്തം വെള്ളത്തിനടിയിലാണു്.

ഇതും കാണുക

ഗ്രന്ഥസൂചി

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കടൽപ്പുല്ല്&oldid=3627450" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്