കണ്ണൂർ ലോക്സഭാമണ്ഡലം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ,മട്ടന്നൂർ,ധർമ്മടം,പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ് കണ്ണൂർ ലോകസഭാനിയോജകമണ്ഡലം[1]. മണ്ഡല പുനർനിർണയത്തിനു മുമ്പ് ഇരിക്കൂർ, അഴീക്കോട്,കണ്ണൂർ,എടക്കാട്, കൂത്തുപറമ്പ്, പേരാവൂർ നോർത്ത് വയനാട് എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂർ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്[2].[3][4]
Kannur KL-2 | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
പ്രദേശം | South India |
സംസ്ഥാനം | Kerala |
നിയമസഭാ മണ്ഡലങ്ങൾ | Taliparamba Irikkur Azhikode Kannur Dharmadam Mattanur Peravoor |
നിലവിൽ വന്നത് | 1952 |
ആകെ വോട്ടർമാർ | 12,62,144 (2019) |
സംവരണം | None |
ലോക്സഭാംഗം | |
പതിനേഴാം ലോക്സഭ | |
പ്രതിനിധി | |
കക്ഷി | INC |
തിരഞ്ഞെടുപ്പ് വർഷം | 2024 |
Assembly segments
Kannur Lok Sabha constituency is composed of the following assembly segments:[5]
No | Name | District | Member | Party | |
---|---|---|---|---|---|
8 | Taliparamba | Kannur | M. V. Govindan | Communist Party of India (Marxist) | |
9 | Irikkur | Sajeev Joseph | Indian National Congress | ||
10 | Azhikode | K. V. Sumesh | Communist Party of India (Marxist) | ||
11 | Kannur | Kadannappalli Ramachandran | Congress (Secular) | ||
12 | Dharmadam | Pinarayi Vijayan | Communist Party of India (Marxist) | ||
15 | Mattanur | K. K. Shailaja | Communist Party of India (Marxist) | ||
16 | Peravoor | Sunny Joseph | Indian National Congress |
Members of Parliament
Members of Parliament
ഇലക്ഷൻ ഫലം
Year | Member | Party | |
---|---|---|---|
1952 | എ.കെ. ഗോപാലൻ | Communist Party of India | |
As Thalassery | |||
1957 | എം.കെ. ജിനചന്ദ്രൻ | Indian National Congress | |
1962 | എസ്.കെ. പൊറ്റെക്കാട്ട് | Independent politician | |
1967 | പാട്യം ഗോപാലൻ | Communist Party of India | |
1971 | സി.കെ. ചന്ദ്രപ്പൻ | Communist Party of India | |
As Kannur | |||
1977 | സി.കെ. ചന്ദ്രപ്പൻ | Communist Party of India | |
1980 | കെ. കുഞ്ഞമ്പു | Indian National Congress | |
1984 | മുല്ലപ്പള്ളി രാമചന്ദ്രൻ | Indian National Congress | |
1989 | |||
1991 | |||
1996 | |||
1998 | |||
1999 | എ.പി. അബ്ദുള്ളക്കുട്ടി | Communist Party of India | |
2004 | |||
2009 | കെ. സുധാകരൻ | Indian National Congress | |
2014 | പി.കെ. ശ്രീമതി | Communist Party of India | |
2019 | കെ. സുധാകരൻ | Indian National Congress | |
2024 |
Vote share of Winning candidates | ||||
---|---|---|---|---|
2024 | 48.74% | |||
2019 | 50.74% | |||
2014 | 45.15% | |||
2009 | 50.11% | |||
2004 | 50.53% | |||
1999 | 48.67% | |||
1998 | 43.91% | |||
1996 | 49.07% | |||
1991 | 50.58% | |||
1989 | 50.30% | |||
1984 | 51.66% | |||
1980 | 57.70% | |||
1977 | 50.38% | |||
1971 | 51.41% | |||
1967 | 61.76% | |||
1962 | 58.81% | |||
1957 | 37.15% |
Percentage change (±%) denotes the change in the number of votes from the immediate previous election.[6]
പൊതുതെരഞ്ഞെടുപ്പ് 2024
പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
കോൺഗ്രസ് | കെ. സുധാകരൻ | 5,18,524 | 48.74% | 2.0% | |
സി.പി.എം. | എം.വി. ജയരാജൻ | 4,09,542 | 38.5% | 3.18% | |
ബി.ജെ.പി. | സി രഘുനാഥ് | 1,19,876 | 11.27% | 4.71% | |
Bharatheeya Jawan Kisan Party | Ramachandran Bavileeri | 2,649 | 0.25% | ||
Independent | K. Sudhakaran s/o. Krishnan | 1009 | 0.09% | ||
Independent | K. Sudhakaran S/o. P. Gopalan | 896 | 0.08% | ||
Independent | Joy John Pattar Madathil | 618 | 0.06% | ||
Independent | Jayaraj | 488 | 0.05% | ||
Independent | Jayarajan s/o. Velayudhan | 425 | 0.04% | ||
Independent | Vadi Hareendran | 343 | 0.03% | ||
Independent | C. Balakrishnan Yadav | 304 | 0.03% | ||
Independent | Narayana Kumar | 308 | 0.03% | ||
NOTA | None of the above | 8,873 | 0.83% | ||
Majority | 1,08,982 | 10.24 % | 1.18 % | ||
Turnout | 10,63,855 | 77.21 | 6.07 % | ||
Registered electors | 14,29,631 | 7.24 % | |||
കോൺഗ്രസ് hold | Swing | 2.0% |
തിരഞ്ഞെടുപ്പുകൾ
ഇതും കാണുക
അവലംബം
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ