കമ്പ്യൂട്ടിങ്ങ് രംഗത്തെ മാസ്കറ്റുകളുടെ പട്ടിക

കമ്പ്യൂട്ടിങ്ങ് രംഗത്തെ മാസ്കറ്റുകളുടെ പട്ടിക

മാസ്കറ്റിന്റെ പേര്വിളിപ്പേര് (ഉണ്ടെങ്കിൽ)രൂപംഉപജ്ഞാതാവ്ചിത്രകാരൻബന്ധപ്പെട്ട സോഫ്റ്റ്‌വെയർകമ്പനി
ബി എസ് ഡി ഡെമൺബീസ്റ്റിചെകുത്താന്റെ രൂപംമാർഷൽ കിർക്ക് മക്‌കുസിക്ക്ജോൺ ലസ്സെറ്റെർബി എസ് ഡിബി എസ് ഡി
ഡോഗ് കൗക്ലാരസ് ദ ഡോഗ് കൗനായ/പശുസ്കോട്ട് സിമ്മെർമാൻ/ജിഞ്ചെർ ജെർണിഗാൻസൂസൻ കാരെആപ്പിൾആപ്പിൾ
ഓഫീസ് അസ്സിസ്റ്റന്റ്ക്ലിപ്പിറ്റ് / ക്ലിപ്പിപേപ്പർ ക്ലിപ്പ്കെവാൻ ജെ. അറ്റെൻബെറി-മൈക്രോസോഫ്റ്റ് ഓഫീസ്മൈക്രോസോഫ്റ്റ്
ഡ്യൂക്ക്----ജാവ പ്രോഗ്രാമിങ് ഭാഷസൺ മൈക്രോസിസ്റ്റംസ്
എലിഫ്പന്റ് (elePHPant)-നീല ആനവിൻസെന്റ് പോണ്ട് ടയർ (Vincent Pontier)-പി എച്ച് പി ഭാഷസെന്ദ് ടെക്നോളജീസ് (Zend Technologies)
ഗ്ലെന്റ-വെള്ള മുയൽ-റെനീ ഫ്രെഞ്ച്ഓപ്പറേറ്റിങ് സിസ്റ്റംബെൽ ലാബ്സ്
ഗൊ ഗോഫർ----ഗൊ പ്രോഗ്രാമിങ് ഭാഷ-
ഹക്സിലി-പ്ലാറ്റിപ്പസ്ജോൻ ഹൂപ്പെർ-ഡാർവിൻ യൂണിക്സ് ഓപ്പറേറ്റിങ് സിസ്റ്റംആപ്പിൾ
കോൺക്വി കോൺക്വെറർ [[1]]-ചെറിയ സന്തോഷവാനായ പച്ച വ്യാളിസ്റ്റെഫാൻ സ്പാറ്റ്സ്-കെ ഡി ഇകെ ഡി ഇ
കാത്തി (Katie)കോൺക്വിയുടെ വനിതാസുഹൃത്ത്---കെ ഡി ഇ വനിതാ പ്രൊജക്റ്റ്കെ ഡി ഇ
കൻഡാൽഫ്-ഒരു മാന്ത്രികൻ--കെ ഡി ഇ പഴയ 2.എക്സ് വെർഷൻകെ ഡി ഇ
മോസില്ല-പച്ചയും ചുവപ്പും നിറമുള്ള കാർട്ടൂൺ പല്ലിജാമീ സാവിൻസ്കിഡാവെ റ്റൈറ്റസ്വെബ് ബ്രൗസർമോസില്ല ഫൗണ്ടേഷൻ
പഫ്ഫി-മുള്ളുള്ള വീർക്കുന്ന വിഷമത്സ്യം--ഓപ്പറേറ്റിങ് സിസ്റ്റംബെർക്കിലി സോഫ്റ്റ്‌വെയർ ഡിസ്റ്റ്രിബ്യൂഷൻ
ടക്സ്-പെൻഗ്വിൻലാറി എവിങ്ങ് (Larry Ewing) 1996അലൻ കോക്സ്ലിനക്സ് കെർണൽലിനക്സ്
വിൽബർവിൽബർ ദ കൊയോട്ട്വടക്കേ അമേരിക്കയിലും മദ്ധ്യ അമേരിക്കയിലുംകാണപ്പെറ്റുന്ന ചെന്നായുടെ ബന്ധുവായ ചെറിയ ജന്തുടൗമാസ് കുവോസ്മാനെൻ-ഗിമ്പ് റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർഗിമ്പ് ഡവലപ്മെന്റ് ടീം
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്