കായിക വിനോദങ്ങളുടെ പട്ടിക

ഏതെങ്കിലും വിധത്തിൽ ശാരീരികമായ പ്രവർത്തനങ്ങൾ അടങ്ങുന്നതും, ഒരു പ്രത്യേക നിയമാവലി ഉള്ളതും വിനോദത്തിനായി ചെയ്യുന്നതുമായ പ്രവൃത്തിയെയാണ് കായികവിനോദം അഥവാ സ്പോർട്സ് എന്ന് പറയുന്നത്. ലോകത്ത് നിലനിൽക്കുന്ന വിവിധയിനം കായിക വിനോദങ്ങളുടെ ഒരു പട്ടിക താഴെ വിവരിച്ചിരിക്കുന്നു.

കായിക വിനോദങ്ങൾ തിരിച്ച്

വെള്ളത്തിലുള്ള കളികൾ

ബാൾ ഉപയോഗിച്ചുള്ളത്

നീന്തൽ മത്സരങ്ങൾ

വെള്ളത്തിനടിയിലെ നീന്തൽ

ആർച്ചറി (Archery)

Members of the Gotemba Kyūdō Association demonstrate Kyūdō.
  • ക്ലൌട്ട് ആർച്ചറി
  • ഫീൽഡ് ആർച്ചറി
  • ഫ്ലൈറ്റ് ആർച്ചറി
  • Gungdo
  • Kyūdō
  • Popinjay (sport)
  • ടാർജറ്റ് ആർച്ചറി

റേസിംഗ് മത്സരങ്ങൾ (Auto racing)

4

ബാറ്റും ബോളും ഉപയോഗിച്ചുള്ളത്

4
  • വിഗോറോ
  • വയർബാൾ

ബോർഡ്‌സ്പോർട്സ്

Skateboard vert jump at the Sprite urban games 2006 in London.
Snowboard figure at the 2008 Shakedown
Surfing in Hawaii

ഏതെങ്കിലും തരത്തിലുള്ള ബോർഡ് ഉപയോഗിക്കുന്ന കളികളെയാണ് ബോർഡ്‌സ്പോർട്സ് എന്നു പറയുന്നത്.

  • ബോഡിബോർഡിംഗ്
    • റിവർബോർഡിംഗ്
  • മൌണ്ടൻബോർഡിംഗ്
    • കൈറ്റ് ലാൻഡ്‌ബോർഡിംഗ്
  • സ്കേറ്റ് ബോർഡിംഗ്
    • ഫ്രീബോർഡിംഗ്
    • ലോങ് ബോർഡിംഗ്
    • സ്ട്രീറ്റ് ബോർഡിംഗ്
  • സ്കൈ സർഫിംഗ്
  • സ്നോ ബോർഡിംഗ്
    • സാൻഡ് ബോർഡിംഗ്
    • സ്നോ കൈറ്റിംഗ്
  • സർഫിംഗ്
    • കൈറ്റ് സർഫിംഗ്
    • സ്കിം ബോർഡിംഗ്
  • വേക് ബോർഡിംഗ്
    • ക്നീ ബോർഡിംഗ്
  • വിൻഡ് സർഫിംഗ്

ബൌളിംഗ്

Lawn bowler Tim Mason
  • കാൻഡിൽ പിൻ ബൌളിംഗ്
  • ഡൿപിൻ ബൌളിംഗ്
  • ഫൈവ് പിൻ ബൌളിംഗ്
  • സ്കിറ്റിൽ‌സ്
  • ടെൻ പിൻ ബൌളിംഗ്

ക്യാച്ച് ഗെയിംസ്

1

ക്ലൈംബിംഗ്

Canyoning
  • റോക്ക് ക്ലൈംബിംഗ്
  • ബൌൾഡറിംഗ്
  • കനോയിംഗ് (Canyoneering)
  • മൌണ്ടനീയറിംഗ്
  • റോപ് ക്ലൈംബിംഗ്
  • ഐസ് ക്ലംബിംഗ്

സൈക്ലിംഗ്

A Track Cycling Race

ബൈ സൈക്കിൾ അല്ലെങ്കിൽ യുണിസൈക്കിൾ ഉപയോഗിച്ചുള്ള കായിക വിനോദങ്ങളെയാണ് സൈക്ലിംഗ് വിനോദങ്ങൾ എന്ന് പറയുന്നത്.

ബൈസൈക്കിൾ

2

സ്കൈബോബ്

  • സ്കൈബോബിംഗ്

യുണിസൈകിൾ

  • മൌണ്ടൻ യുണിസൈക്ലിംഗ്
  • യുണിസൈകിൾ ട്രൈയൽ‌സ്

കോമ്പാക്ട് സ്പോർട്സ്

രണ്ട് പേർ പരസ്പരം മത്സരിക്കുന്നതോ, പോരാടുന്നതോ ആയ രീതിയിലുള്ള കായിക വിനോദങ്ങളാണ് പൊതുവേ കോമ്പാക്ട് സ്പോർട്സ് വിഭാഗത്തിൽ പെടുന്നത്. രണ്ടു പേർ മത്സരിക്കുന്നതിന് ഓരോ രീതിയിലുള്ള മത്സരത്തിനനുസരിച്ച് നിയമാവലികൾ ഉണ്ടാകും.

ഗ്രാപ്ലീംഗ്

4
Lima Lima aerobatics team performing over Louisville.

സ്കിർമിഷ്

  • എയർ‌സോഫ്റ്റ്
  • ലേസർ ടാഗ്
  • പെയിന്റെ ബാൾ

ആയുധ മത്സരങ്ങൾ

4

സ്ട്രൈകിംഗ്

4

മിക്സ്ഡ് / ഹൈബ്രിഡ്

4

ക്യൂ സ്പോർട്സ്

4

ഡാൻസ്

Three ballet dancers performing a grand jeté jump
Modern dance
  • ബാൾ റൂം ഡാൻസിംഗ്
  • ലാറ്റിൻ ഡാൻസിംഗ്
  • ജാസ്സ്
  • ബാലെ
  • മോഡേൺ
  • മ്യൂസികൽ തിയേറ്റർ
  • സ്വിംഗ്
  • Interpretive
  • ടാപ്
  • ലിറിക്കൽ
  • ഹിപ് ഹോപ്
  • Ensemble
  • Pointe
  • Poms
  • Flamenco
  • Pole
  • Salsa
  • SloModern

ഇക്വിൻ സ്പോർട്സ്

കുതിരയെ ഉപയോഗിച്ചുകൊണ്ടുള്ള കായികവിനോദമാണ് ഇത്

  • ബാരൽ റേസിംഗ്
  • ക്രോസ് കണ്ട്രി
  • ഡ്രെസ്സേജ്
  • എൻഡുറൻസ് റൈഡിംഗ്
  • ഇംഗ്ലീഷ് പ്ലെഷർ
  • ഇക്വിറ്റേഷൻ
  • ഇവന്റിംഗ്
  • Equestrian vaulting
  • ജിംഖാന
  • ഹാർനസ്സ് റേസിംഗ്
  • ഹോർസ് റേസിംഗ്
  • ഹണ്ടർ
  • റീനിംഗ്
  • റോഡിയോ
  • ഷോ ജംബിംഗ്
  • Steeplechase
  • ടെന്റ് പെഗ്ഗിംഗ്
  • വെസ്റ്റേൺ പ്ലെഷർ

ഫിഷിംഗ്

  • ആംഗ്ലിംഗ്
  • ബിഗ്-ഗെയിം ഫിഷിംഗ്
  • കാസ്റ്റിംഗ്
  • നൂഡ്ലിംഗ്
  • സ്പോർട് ഫിഷിംഗ്
  • സർഫ് ഫിഷിംഗ്
    • റോക് ഫിഷിംഗ്

ഫ്ലൈയിംഗ് ഡിസ്ക് സ്പോർട്സ്

2

ഫ്ലൈയിംഗ് സ്പോർട്സ്

എയർ‌പ്ലേൻ

  • എയറോബാറ്റിക്സ്
  • എയർ റേസിംഗ്

ബലൂണിംഗ്

  • ക്ലസ്റ്റർ ബലൂണിംഗ്
  • ഹോപ്പർ ബലൂൺ

ഫുട്ബാൾ കുടുംബം

2

ജിംനാസ്റ്റിക്സ്

  • ആർടിസ്റ്റിക് ജിംനാസ്റ്റിക്സ്
    • ബാലൻസ് ബീം
    • ഫ്ലോറ്
    • ഹൈ ബാർ
    • പാരലൽ ബാർസ്
    • പോമെൽ ഹോർസ്
    • സ്റ്റിൽ റിംങ്സ്
    • അൺ‌ഈവൻ ബാർസ്
    • വോൾട്ട്
  • ചീയർ ലീഡിംഗ്
  • മജോരെറ്റി
  • കോമ്പറ്റിറ്റീവ് റോപ്പ് ജമ്പിംഗ്
  • ജഗ്ലിംഗ്
  • റിതമിക് ജിംനാസ്റ്റിക്സ്
  • സ്പോർട്സ് അക്രോബാറ്റിക്സ്
  • ട്രിക്ലിംഗ്
  • പാർക്കർ
  • Trampolining
  • ട്രപ്പീസ്

ഹാൻഡ്‌ബാൾ കുടുംബം

Basketball player Dwight Howard making a slam dunk at 2008 Summer Olympic Games

Handball games often have similarities to racquet or catch games.

2

ഹോക്കി കുടുംബം

  • ബാൻഡി
  • ബ്രൂംബോൾ
  • ഫീൽഡ് ഹോക്കി
    • ഇൻ‌ഡോർ ഫീൽഡ് ഹോക്കി
  • ഫ്ലോർ ബോൾ
  • ഹർളിംഗ് (The ball can be handled so Hurling is on the periphery of the 'hockey family').
  • ഐസ് ഹോക്കി
    • റിംഗെറ്റ്
  • ക്നോട്ടി
  • റോളർ ഹോക്കി
    • Inline hockey
    • ഇൻ‌ലൈൻ ഹോക്കി
    • റോളർ ഹോക്കി
  • ഷിന്റി
  • അണ്ടർ വാട്ടർ ഹോക്കി

ഹണ്ടിംഗ്

ബ്ലഡ് സ്പോർട്സ് എന്നും ഇതിനെ പറയാറുണ്ട്.

  • ബീഗ്ലിംഗ്
  • ബിഗ് ഗെയിം ഹണ്ടിംഗ്
  • ഡിയർ ഹണ്ടിംഗ്
  • ഫോക്സ് ഹണ്ടിംഗ്
  • ഹേർ കോർസിംഗ്
  • വോൾഫ് ഹണ്ടിംഗ്

കൈറ്റ് സ്പോർട്സ്

പട്ടം ഉപയോഗിച്ചുള്ള കായികവിനോദങ്ങളെയാണ് കൈറ്റ് സ്പോർട്സ് എന്നു പറയുന്നത്.

  • കൈറ്റ് ബഗ്ഗി
  • കൈറ്റ് ഫ്ലൈയിംഗ്
  • കൈറ്റ് ലാൻഡ്‌ബോർഡിംഗ്
  • കൈറ്റ് സർഫിംഗ്
  • സ്നോ കൈറ്റിംഗ്
  • സ്പോർട് കൈറ്റ് (Stunt kite)

മിക്സ്ഡ് ഡിസിപ്ലിൻ

The three components of triathlon: swimming, cycling, running

മോട്ടോർ ബോട്ട് റേസിംഗ്

  • ഡ്രാഗ് ബോട് റേസിംഗ്
  • F1 പവർ ബോട്ട് റേസിംഗ്
  • ഹൈഡ്രോപ്ലെയി റേസിംഗ്
  • ജെറ്റ് സ്പ്രിന്റ് ബോട്ട് റേസിംഗ്
  • ഓഫ് ഷോർ പവർബോട്ട് റേസിംഗ്

മോടോർ സൈക്കിൽ റേസിംഗ്

4

പാഡിൽ സ്പോർട്സ്

കാനോയിംഗ്

കയാകിംഗ്

  • ക്രീക്കിംഗ്
  • ഫ്ലൈയാക്
  • ഫ്രീബോട്ടിംഗ്
  • റോയാക്കിംഗ്
  • സീ കയാകിംഗ്
  • സ്ക്ക്വിർട് ബോടിംഗ്
  • സർഫ് കയാകിംഗ്
  • വൈറ്റ് വാടർ കയാകിംഗ്

റാഫ്റ്റിംഗ്

Rafting
  • റാഫ്റ്റിംഗ്
  • വൈറ്റ് വാട്ടർ റാഫ്റ്റിംഗ്

റോവിംഗ്

  • ഗിഗ് റേസിംഗ്
  • കോസ്റ്റൽ ആൻഡ് ഓഷ്യൻ റോവിംഗ്
    • സർഫ് ബോട്
  • ഡ്രാഗൺ ബോട് റേസിംഗ്
  • ഡബിൾ സ്കൾ
  • സിംഗിൾ സ്കൾ

പാരച്യൂടിംഗ്

Wingsuit flying
  • ബേസ് ജംബിംഗ്
  • പാരഗ്ലൈഡിംഗ്
  • പാരസൈലിംഗ്
  • സ്കൈ ഡൈവിംഗ്
  • സ്കൈ സർഫിംഗ്
  • വിങ് സ്യൂട്ട് ഫ്ലൈയിംഗ്
  • ഹാങ് ഗ്ലൈഡിംഗ്

പോളോ

  • ബൈസൈക്കിൾ പോളോ
  • എലഫന്റ് പോളോ
  • ഹോഴ്സ് പോളോ

റാക്കറ്റ് സ്പോർട്സ്

റാക്കറ്റ് ഉപയോഗിച്ചുള്ള കായികവിനോദങ്ങളാണ് ഇവ.

4

റേഡിയോ സ്പോർട്സ്

റേഡിയോ ഉപയോഗിച്ചുകൊണ്ടുള്ള കായികവിനോദങ്ങളാണ് ഇവ.

  • അമേച്വർ റേഡിയോ ഡയറക്ഷൻ ഫൈൻഡിംഗ്
  • റേഡിയോ സ്പോർട്സ് കോണ്ടെസ്റ്റിംഗ്
  • ഹൈ സ്പീഡ് ടെലിഗ്രാഫി

റിമോട് കണ്ട്രോൾ

  • മോഡ എയറോബാറ്റിക്സ്
  • റോബോട് കോമ്പാക്ട്

ഓട്ടമത്സരങ്ങൾ

200 meters sprint
  • എൻഡുറൻസ്
    • ക്രോസ് കണ്ട്രി റണ്ണിംഗ്
    • ഹാഫ് മാരത്തോൺ
    • മാരത്തോൺ
    • അൾട്രാമാരത്തോൺ
  • സ്പ്രിന്റ്
  • ഹർഡിൽ‌സ്

തുഴയൽ (Sailing)

Windsurfing
  • ഐസ് യാച്ചിംഗ്
  • ലാൻഡ് സെയിലിംഗ്
  • ലാൻഡ് വിൻഡ് സർഫിംഗ്
  • സെയിലിംഗ്
  • വിൻഡ് സർഫിംഗ്

സ്കീയിംഗ് (Skiing)

2

സ്ലെഡ് സ്പോർട്സ്

  • സ്ലെഡിംഗ്
  • ബോബ്സ്‌ലേ
  • ല്യൂജ്
  • സ്കെലടൺ
  • ടൊബോഗാൻ

ഷൂടിംഗ് സ്പോർട്സ്

ഏതെങ്കിലും വിധത്തിലുള്ള ഷൂടിംഗ് ഉപകരണം ഉപയോഗിച്ചുകൊണ്ടുള്ള കായികവിനോദമാണ് ഇത്.

  • ക്ലേ പീജിയൺ ഷൂടിംഗ്
  • ഫീൽഡ് ടാർജറ്റ്
  • ഫുൾബോർ ടാർജറ്റ് റൈഫിൾ

സ്ട്രീറ്റ് സ്റ്റണ്ട്സ്

  • ഫ്രീ റണ്ണിംഗ്
  • ട്രിക്ലിംഗ്
  • ഫ്രീസ്റ്റൈൽ ഫുട്ബോൾ

ടാഗ് കളികൾ (Tag Games)

നടത്തം

  • ഹൈകിംഗ്
  • റേ വാക്കിംഗ്

ഭാരമുയർത്തൽ (Weightlifting‌)

  • ക്ലീൻ ആൻഡ് ജെർക്
  • സ്നാച്ച്

മൈൻഡ് സ്പോർട്സ്

മനുഷ്യമനസ്സ് ഉപയോഗിച്ചുള്ള കളികളാണ് ഇവ. ഇത്തരം കളികളിൽ ശാരീരികമായി വലിയ അദ്ധ്വാനമില്ലാത്തതുകൊണ്ട് ഈ വിഭാഗത്തിലെ പലതും ഒരു കായികവിനോദമായി ചിലർ അംഗീകരിക്കറിക്കാറില്ല. പക്ഷേ, ചില പ്രധാന കളികൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളവയാണ്.

കാർഡ് കളികൾ

സ്പീഡ് ക്യൂബിംഗ്

  • സ്പീഡ് ക്യൂബിംഗ്
    • 2x2x2
    • 3x3x3
    • 4x4x4
    • 5x5x5
    • 6x6x6
    • 7x7x7

തന്ത്രപരമായ ബോർഡ് കളികൾ

  • ചെസ്സ്
  • ചെക്കേഴ്സ്
  • ചൈനീസ് ചേകേഴ്സ്
  • ഡിപ്ലോമസി
  • ഡ്രോട്സ്
  • ഗോ
  • ഗോ-മോകു
  • ജാക്വറ്റ്
  • മൻ‌കല
  • മാജോങ്
  • സോഗൊ (Score four)
  • സ്ട്രാറ്റഗോ
  • സുഡോകു
  • ടിക്-ടാക്-ടോ

മത്സര വീഡിയോ ഗെയിമുകൾ

പല മത്സര വീഡിയോ ഗെയിമുകളും മൈൻഡ് സ്പോർട്സ് ആയി കണക്കാക്കപ്പെടുന്നു. മത്സര അടിസ്ഥാനത്തിൽ ലോകത്തെമ്പാടും കളിക്കുന്ന ചിലവ താഴെ പ്പറയുന്നു.

  • ക്വാക് സീരീസ്
  • അൺ‌റിയൽ ടൂർണമെന്റ് സീരീസ്
  • കൌണ്ടർ സ്ട്രൈക്ക്
  • സ്റ്റാർ ക്രാഫ്റ്റ്
  • വാർ ക്രാഫ്റ്റ് 3
  • ഹാലോ 3
  • ഗീയർസ് ഓഫ് വാർ
  • ഡോട്-ഏ

ഇതര വിഭാഗങ്ങൾ

എയർ സ്പോർട്സ്

2

അനിമൽ സ്പോർട്സ്

ഏതെങ്കിലും വിധത്തിൽ മൃഗങ്ങളോ, പക്ഷികളോ ഉൾപ്പെട്ട കായികവിനോദങ്ങളാണ് ഇവ.

4

അത്‌ലറ്റിക്‌സ് (ട്രാക്ക് ആൻഡ് ഫീൽഡ്)

Pole vault

ഇലക്ട്രോണിക്സ് സ്പോർട്സ്

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിച്ച് ഉള്ള കായികവിനോഡങ്ങളാണ് ഇവ.

  • കോമ്പാക്ട് റോബോട്
  • റേഡിയോ കണ്ട്രോൾ വെഹികിൾസ്
  • ജിയൊ കാഷിംഗ്
  • അമേച്ചർ റേഡിയോ ഡയറക്ഷൻ ഫൈൻഡിംഗ്
  • കോണ്ടെസ്റ്റിംഗ്
  • ഹൈസ്പീഡ് ടെലിഗ്രാഫി

Endurance sports

2

മറ്റുള്ളവ

4

സ്കേറ്റിംഗ് സ്പോർട്സ്

4

സ്നോ സ്പോർട്സ്

A snowborder and a skier
A ski jumper using the V-style
Freestyle skiing

മഞ്ഞിൽ നടത്തുന്നതായ കായികവിനോദങ്ങൾ താഴെപ്പറയുന്നു.

  • സ്കീയിംഗ്
    • ആല്പൈൻ സ്കീയിംഗ്
    • ഫ്രീസ്റ്റൈൽ സ്കീയിംഗ്
    • സ്പീഡ് സ്കീയിംഗ്
    • നോർഡിക് സ്കീയിംഗ്
    • അർകാത്ലോൻ
    • ബിയാത്ലോൻ
    • ക്രോസ് കണ്ട്രി സ്കീയിംഗ്
    • നോർഡിക് കമ്പൈൻഡ്
    • സ്കൈ ഫ്ലൈയിംഗ്
    • സ്കീ ജംബിംഗ്
    • ടെലിമാർക് സ്കീയിംഗ്
    • സ്കീ ടൂറിംഗ്
    • സ്കിജോറിംഗ്
    • സ്കിബോബ്
  • സ്നോബോർഡിംങ്
    • ബോർഡർ ക്രോസ്
    • ഫ്രീസ്റ്റൈൽ സ്നോബോർഡിംഗ്
  • സൊകൈറ്റിംഗ്
  • സ്നോബോയിംഗ്

സ്കീബോർഡിംഗ്

സ്ട്രെങ്ത് സ്പോർട്സ്

ആം റെസിലിംഗ്

ടേബിൾ സ്പോർട്സ്

Chess
Pool balls
  • എയർ ഹോക്കി
  • ബാക് ഗാമോൺ
  • കാർഡ് ഗെയിംസ്
  • ചെസ്സ്
  • ചൈനീസ് ചെക്കേർസ്
  • കണക്ട് ഫോർ
  • ക്യൂ സ്പോർട്സ്
    • കാരം ബില്ല്യാർഡ്
      • ത്രീ കുഷ്യൻ
      • ഫൈവ് പിൻസ്
      • Balkline and straight rail
      • കുഷ്യൻ കാരംസ്
      • ഫോർ ബാൾ (yotsudama)
      • ആർടിസ്റ്റിക് ബില്യാർഡ്സ്
      • several other variants
    • പോക്കറ്റ് ബില്യാർഡ്സ് (pool)
      • എട്ട് ബാൾ (and ബ്ലാക് ബാൾ)
      • ണയൻ ബാൾ
      • സ്ട്രെയിറ്റ് പൂൾ (14.1 continuous)
      • വൺ-പോക്കറ്റ്
      • ത്രീ - ബാൾ
      • സെവൻ-ബാൾ
      • ടെൻ-ബാൾ
      • റോടേഷൻ
      • Baseball pocket billiards
      • ക്രിബേജ്
      • ബാങ്ക് പൂൾ
      • ആർടിസ്റ്റിക് പൂൾ
      • ട്രിക് ഷോട്ട് മത്സരം
      • സ്പീഡ് പൂൾ
      • ബൌളിയാർഡ്സ്
      • ചികാഗോ
      • കെല്ലി പൂൾ
      • കട് ത്രോട്ട്
      • കില്ലർ
      • റഷ്യൻ പിരമിഡ്
      • many other variants
    • സ്നൂക്കർ
      • സ്നൂക്കർ പ്ലസ്
    • Hybrid carom–pocket games:
      • ഇംഗ്ലീഷ് ബില്യാർഡ്സ്
      • ബോട്ടിൽ പൂൾ
      • കൌ ബോയ്
    • Obstacle variations
      • ബാഗാടെൽ
      • ബാർ ബില്യാർഡ്സ്
      • ബമ്പർ പൂൾ
      • many other (generally obsolete) variants
  • ഡ്രോട്സ് (checker)
  • ഡൊമിനോസ്
  • ഗോ
  • ഗോ-മോകു
  • ജാക്വറ്റ്
  • മാൻ‌കാല
  • മാഹ്‌ ജോംഗ് (Taipei)
  • റെവേഴ്സി (Othello)
  • ഷോഗി
  • സ്ക്രാബിൾ (and variants)
  • സ്പീഡ് ക്യൂബിംഗ്
  • സ്ട്രാറ്റഗൊ
  • സുബ്ബുറ്റിയോ
  • ടേബിൾ ഫുട്ബാൾ
  • ടേബിൾ ടെന്നീസ് (Ping Pong)
  • ടേബിൾ ഹോക്കി
  • Xiangqi

ടാർജെറ്റ് സ്പോർട്സ്

Sports where the main objective is to hit a certain target.ഒരു പ്രത്യേക വസ്തുവിനെ ഉന്നം വച്ച് കൊള്ളിക്കുന്ന പ്രധാന ലക്ഷ്യമായിട്ടുള്ള കായിക വിനോദങ്ങൾ താഴെപ്പറയുന്നു.

4

ടീം സ്പോർട്സ്

Football player Lionel Messi shoots from just outside the Manchester United penalty area during the 2009 UEFA Champions League Final

ടീമുകൾ ഉൾപ്പെടുന്ന തരം കായിക വിനോദങ്ങൾ.

4

വാട്ടർ സ്പോർട്സ്

1

വിൻഡ് സ്പോർട്സ്

കാറ്റ് ഉപയോഗപ്പെടുത്തുന്ന കായികവിനോദങ്ങൾ.

2

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്