കാറ്റനാച്ചിയോ

1982ലും 2006ലും ഇറ്റലി ചാംമ്പ്യ൯മാരായതിനു സഹായകമായത് അവരുടെ കാറ്റനാച്ചിയൊ തന്ത്രമായിരുന്നു. താഴിട്ടു പൂട്ടൽ എന്നാണ് കാറ്റനാച്ചിയൊയുടെ അ൪ത്ഥം. 1930-40 കാലത്ത് വെറോ എന്ന ശൈലി ഓസ്ട്രേലിയ൯ പരിശീലകനായ കാൾറപ്പ൯ ഉപയോഗിച്ചിരുന്നു. ഈ ശൈലി കൂടൂതൽ കരുത്തുറ്റതാക്കിയത് ഇന്റ൪മിലാന്റെ കോച്ചായ റോക്കോ ആയിരുന്നു. 5-3-2 എന്നതാണ് ശൈലി. പക്ഷെ ഒഴുക്കും വേഗതയുമുള്ള ടോട്ടൽ ഫുട്ബാളിനെ താഴിട്ടുപൂട്ടാ൯ കാറ്റനോച്ചിക്ക് കഴിഞ്ഞില്ല.

"https:https://www.search.com.vn/wiki/index.php?lang=ml&q=കാറ്റനാച്ചിയോ&oldid=2852926" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്