കാർമെൻ

കാർമെൻ ജ്യൊർജ് ബിസേ എന്ന ഫ്രഞ്ച് സംവിധായകൻ നിർമ്മിച്ച നാലു രംഗങ്ങളുള്ള ഓപ്പറയാണ്. 1875 മാർച്ച് മൂന്നിന് പാരീസിലെ ഓപ്പറ കൊമിക്കിൽ വച്ച് ആദ്യമായി ഈ ഓപ്പറ അവതരിപ്പിച്ചു.ആദ്യത്തെ അവതരണം അത്ര വിജയകരമായിരുന്നില്ല.പ്രഥമ അവതരണം ദീർഘിപ്പിച്ച് 36 അവതരണം വരെയാക്കിയതിനു ശേഷം ബിസേയുടെ പെട്ടെന്നുണ്ടായ മരണത്തെത്തുടർന്ന് ഇതിനു പരിസമാപ്തിയായി.

Carmen
Opera by Georges Bizet
Cartoon from Journal amusant, 1911
Librettist
  • Ludovic Halévy
  • Henri Meilhac
LanguageFrench
Premiere3 മാർച്ച് 1875 (1875-03-03)
Opéra-Comique, Paris

ഡോൺ ജോസെ എന്ന പട്ടാളക്കരന്റെ അധഃപതനത്തെക്കുറിച്ചുള്ള കഥയാണിത്. അയാളെ ഊർജസ്വലയായ ജിപ്സി യുവതിയായ കാർമെൻ വശീകരിക്കുന്നു. ഇതിൽ സംഭാഷണങ്ങളും,ഗാനങ്ങളും ഇടകലർന്നിരിക്കുന്നു. കൊമിക്കിൽ വച്ച് ആദ്യമായി ഈ ഒപ്പെറ അവതരിപ്പിച്ചു.

പശ്ചാത്തലം

റോളുകൾ

നിർമ്മിതി

അവതരണ ചരിത്രം

സംഗിതം

അവലംബം

നോട്ടുകൾ

ഫുട്ട് നോട്ടുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കാർമെൻ&oldid=2312168" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്