കാർഷിക വനശാസ്ത്രം

ഒരു പ്രദേശത്ത് വളരുന്ന വൃക്ഷലതാദികളും മറ്റു കാർഷിക വിളകളും അവയോടൊപ്പമുള്ള ജന്തു ജാലങ്ങളും ചേർന്നുള്ള ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായിട്ടുള്ള ഒരു ഭൂവിനിയോഗ സമ്പ്രദായമാണ് കാർഷിക വനശാസ്ത്രം (Agroforestry).[1]വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ, വിളകൾ, ജന്തുക്കൾ എന്നീ വിവിധ ഘടകങ്ങൾ തമ്മിലും ഭൗതിക പരിസ്ഥിതിയും മറ്റു ഘടകങ്ങളും തമ്മിലും അഭിലക്ഷണീയമായ രീതിയിലുള്ള പ്രതിപ്രവർത്തനങ്ങൾ അനുകൂലമാക്കുകയാണ് കാർഷിക വനശാസ്ത്രത്തിന്റെ പ്രധാന ലക്ഷ്യം.കേരളത്തിൽ സാധാരണയായി കാണുന്ന വീട്ടുവളപ്പുകൃഷി സമ്പ്രദായം ഇതിന് ഉദാഹരണമാണ്.

Parkland in Burkina Faso: maize grown under Faidherbia albida and Borassus akeassii near Banfora

ഗുണങ്ങൾ

  • മണ്ണൊലിപ്പ് കുറയുക
  • മേൽ മണ്ണ് ഒലിച്ചുപോയുണ്ടാകുന്ന പോഷണനഷ്ടം കുറയുക.
  • മണ്ണിനനുകൂലമായ താപനില പ്രദാനം ചെയ്യുക.
  • സൗരവികിരണം അനുകൂല നിലയിലാക്കുക.
  • മണ്ണിലെ സൂക്ഷമജീവികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക
  • പോഷക വസ്തുക്കളുടെ വിഘനവും ചംക്രമണവും ഉറപ്പാക്കുക.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കാർഷിക_വനശാസ്ത്രം&oldid=3011152" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്