കിലിയൻ മർഫി

ഐറിഷ് നടൻ

കിലിയൻ മർഫി (ജനനം: മേയ് 25, 1976) ഒരു ഐറിഷ് നടനാണ്. ഒരു റോക്ക് സംഗീതജ്ഞൻ എന്ന നിലയിൽ അദ്ദേഹം കലാജീവിതം ആരംഭിച്ചു. ഒരു റെക്കോർഡ് കരാർ നിരസിച്ചശേഷം, നാടകങ്ങളിലൂടെ അഭിനയരംഗത്ത് പ്രവേശിച്ചു. സിനിമാശാലയിൽ, 1990 കളുടെ അവസാനത്തിൽ ഹ്രസ്വ ചിത്രങ്ങളിലുംസ്വതന്ത്രചിത്രങ്ങളിലും അഭിനയിച്ചു. 

കിലിയൻ മർഫി
Murphy at the 2017 Berlin Film Festival
ജനനം (1976-05-25) 25 മേയ് 1976  (47 വയസ്സ്)
Blackrock, County Cork, Ireland
ദേശീയതIrish
കലാലയംPresentation Brothers College, Cork
തൊഴിൽActor
സജീവ കാലം1996–present
ജീവിതപങ്കാളി(കൾ)
Yvonne McGuinness
(m. 2004)
കുട്ടികൾ2

28 ഡേയ്സ് ലേറ്റർ (2002), കോൾഡ് മൗണ്ടൻ (2003), ഇന്റർമിഷൻ (2003), റെഡ് ഐ (2005), ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോ (2005) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം മർഫി പ്രശസ്തിയിലേക്ക് ഉയർന്നു. ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോയിലെ അഭിനയത്തിന് അദ്ദേഹം മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശം കരസ്ഥമാക്കി.  

വൻവിജയം നേടിയ ദ ഡാർക്ക് നൈറ്റ് ചലച്ചിത്രപരമ്പരയിൽ (2005-2012) മർഫിഡോക്ടർ ജോണാതൻ ക്രോൺ (സ്കെയർക്രോ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ദ വിൻഡ് ദാറ്റ് ഷേക്ക്സ് ദ ബാർലി (2006), സൺഷൈൻ (2007), ദി എഡ്ജ് ഓഫ് ലൗ (2008), ഇൻസെപ്ഷൻ (2010) എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 

2013 മുതൽ ബി.ബി.സി അവതരിപ്പിച്ച പീക്കി ബ്ലൈൻഡേഴ്സ് എന്ന ഗ്യാങ്സ്റ്റർ പരമ്പരയിൽ തോമസ് ഷെൽബി എന്ന കഥാപാത്രത്തെ മർഫി അവതരിപ്പിക്കുന്നു. ട്രാൻസ്സെൻഡൻസ് (2014), ഇൻ ഹാർട്ട് ഓഫ് ദ സീ (2015), ആൻത്രൊപ്പോയ്ഡ് (2016), ഡൺകിർക്ക് (2017) എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

അഭിനയ ജീവിതം

ചലച്ചിത്രം

YearസിനിമRoleDirectorNotes
1997ക്വാൺഡോPatDeclan RecksShort film[1]
1998ദ ടേൽ ഓഫ് സ്വീറ്റി ബാരെറ്റ്Pat the BarmanStephen Bradley
1999എവിക്ഷൻBrendan McBrideTom WallerShort film
1999സൺബേൺDavin McDerbyNelson Hume
1999അറ്റ് ഡെത്ത്സ് ഡോർGrim Reaper, Jr.Conor MorrisseyShort film
1999ദ ട്രെഞ്ച്Rag RockwoodWilliam Boyd
2000ഫിൽാൻ ആൻ ഫിയൽGerFrankie McCaffertyShort film
2000എ മാൻ ഓഫ് ഫ്യൂ വെർഡ്സ്Best manTerence WhiteShort film
2001ഓൺ ദ എഡ്ജ്Jonathan BreechJohn Carney
2001ഹൗ ഹാരി ബിക്കെയിം എ ട്രീGusGoran Paskaljevic
2001ഡിസ്കോ പിഗ്സ്Darren/PigKirsten Sheridan
2001വാച്ച്മെൻPhilPaloma BaezaShort Film
200228 ഡെയ്സ് ലേറ്റർJimDanny Boyle
2003ഇന്റർമിഷൻJohnJohn Crowley
2003ഗേൾ വിത്ത് എ പേൾ ഇയർ റിങ്PieterPeter Webber
2003കോൾഡ് മൗണ്ടൻBardolphAnthony Minghella
2003സൊണാഡ്Guy HendricksonJohn Carney & Kieran CarneyShort film
2005ബാറ്റ്മാൻ ബിഗിൻസ്Dr. Jonathan Crane/ScarecrowChristopher Nolan
2005റെഡ് ഐJackson RippnerWes Craven
2005ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോPatrick "Kitten" BradenNeil Jordan
2006ദ സൈലന്റ് സിറ്റിRuairí RobinsonShort film
2006ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലിDamien O'DonovanKen Loach
2007സൺഷൈൻRobert CapaDanny Boyle
2007വാച്ചിങ് ദ ഡിറ്റക്ടീവ്സ്Neil[2]Paul Soter
2008ദ ഡാർക്ക് നൈറ്റ്Dr. Jonathan Crane/ScarecrowChristopher Nolan
2008ദ എഡ്ജ് ഓഫ് ലവ്William KillickJohn Maybury
2008വേവ്റൈഡേർസ്NarratorJoel ConroyDocumentary
2009പെരിയേർസ് ബൗണ്ടിMichael McCreaIan Fitzgibbon
2009ദ വാട്ടർSonKevin DrewShort film
2010പീക്കോക്John SkillpaMichael Lander
2010ഹിപ്പി ഹിപ്പി ഷെയ്ക്ക്Richard NevilleBeeban KidronUnreleased
2010ഇൻസെപ്ഷൻRobert FischerChristopher Nolan
2010ട്രോൺ: ലെഗസിEdward Dillinger, Jr.Joseph KosinskiUncredited cameo
2011റിട്രീറ്റ്MartinCarl Tibbetts
2011ഇൻ ടൈംRaymond LeonAndrew Niccol
2012റെഡ് ലൈറ്റ്സ്Tom BuckleyRodrigo Cortés
2012ബ്രോക്കൺMike KiernanRufus Norris
2012ദ ഡാർക്ക് നൈറ്റ് റൈസസ്Dr. Jonathan Crane/ScarecrowChristopher Nolan
2013ഹാരിയറ്റ് ആൻഡ് ദ മാച്ചെസ്Cat (voice)Miranda Howard-WilliamsShort film
2014എലോഫ്ട്IvanClaudia Llosa
2014ട്രാൻസെൻഡെൻസ്Agent Donald BuchananWally Pfister
2015ഇൻ ദ ഹാർട്ട് ഓഫ് ദ സീMatthew JoyRon Howard
2016ആന്ത്രോപോയ്ഡ്Jozef GabčíkSean Ellis
2016ഫ്രീ ഫയർChrisBen Wheatley
2017ദ പാർട്ടിTomSally Potter
2017ഡൺകിർക്ക്Shivering SoldierChristopher Nolan
2018ദ ഡിലിൻക്വന്റ് സീസൺJimMark O'RowePost-production
2018അന്നLuc BessonFilming[3]

ടെലിവിഷൻ

YearTitleRoleNotes
2001The Way We Live NowPaul Montague4 episodes
2013–presentപീക്കി ബ്ലൈൻഡേഴ്സ്Thomas Shelby24 episodes; also executive producer
2015Atlantic: The Wildest Ocean on EarthNarrator3 episodes

തീയറ്റർ

YearTitleRoleVenues
1996–1998Disco PigsDarren/"Pig"World tour[4]
1998Much Ado About NothingClaudioKilkenny Castle[5]
1999The Country BoyCurlyTown Hall Theatre[5]
Juno and the PaycockJohnny BoyleGaiety Theatre
2002The Shape of ThingsAdamGate Theatre[6]
2003The SeagullKonstantineEdinburgh International Festival[7]
2004The Playboy of the Western WorldChristy MahonTown Hall Theater[8]
2006Love SongBeaneAmbassadors Theatre[9]
2010From Galway to Broadway and back again.Christy MahonTown Hall Theatre[10]
2011MistermanThomas MagillGalway Arts Festival
Royal National Theatre
St. Ann's Warehouse
2014BallyturkNo. 1Galway Arts Festival
Olympia Theatre
Cork Opera House
Royal National Theatre
2018Grief is the Thing with FeathersCrowBlack Box Theatre
O’Reilly Theatre[11]

പുരസ്‌കാരങ്ങളും നാമനിർദ്ദേശങ്ങളും

YearTitleAwardCategoryResult
2002ഡിസ്കോ പിഗ്സ്Ourense Independent Film Festival AwardBest Actorവിജയിച്ചു
200328 ഡെയ്സ് ലേറ്റർEmpire AwardBest Newcomerനാമനിർദ്ദേശം
2003ഡിസ്കോ പിഗ്സ്Irish Film & Television AwardBest Actor in a Lead Role - Filmനാമനിർദ്ദേശം
200328 ഡെയ്സ് ലേറ്റർIrish Film & Television AwardBest Actor in a Lead Role - Film[12]നാമനിർദ്ദേശം
200428 ഡെയ്സ് ലേറ്റർMTV Movie AwardBest Breakthrough Performanceനാമനിർദ്ദേശം
2005ബാറ്റ്മാൻ ബിഗിൻസ്Irish Film & Television AwardActor in a Supporting Role - Filmനാമനിർദ്ദേശം
2005റെഡ് ഐIrish Film & Television AwardBest Actor in a Lead Role - Filmനാമനിർദ്ദേശം
2005ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോSatellite AwardOutstanding Actor in a Motion Picture, Comedy or Musical[13]നാമനിർദ്ദേശം
2006ബാറ്റ്മാൻ ബിഗിൻസ്London Film Critics' Circle AwardBritish Supporting Actor of the Yearനാമനിർദ്ദേശം
2006ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോGolden Globe AwardBest Actor - Motion Picture Musical or Comedyനാമനിർദ്ദേശം
2006റെഡ് ഐSaturn AwardBest Supporting Actor[14]നാമനിർദ്ദേശം
2006ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോ, ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലിEuropean Film AwardBest Actorനാമനിർദ്ദേശം
2006ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലിBritish Independent Film AwardBest Performance by an Actor in a British Independent Filmനാമനിർദ്ദേശം[15]
2006ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലിDublin Film Critics' Circle AwardBest Actorനാമനിർദ്ദേശം
2006ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലിGQ UK AwardActor of the Yearവിജയിച്ചു
2007ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലിBAFTA AwardRising Star[16]നാമനിർദ്ദേശം
2007ദ വിൻഡ് ദാറ്റ് ഷെയ്ക്സ് ദ ബാർലിIrish Film & Television AwardBest Actor in a Lead Role - Filmനാമനിർദ്ദേശം
2007ബ്രേക്ഫാസ്റ്റ് ഓൺ പ്ലൂട്ടോIrish Film & Television AwardBest Actor in a Lead Role - Filmവിജയിച്ചു
2007സൺഷൈൻBritish Independent Film AwardBest Performance by an Actor in a British Independent Film[17]നാമനിർദ്ദേശം
2008സൺഷൈൻIrish Film & Television AwardBest Actor in a Lead Role - Film[18]
നാമനിർദ്ദേശം
2011ഇൻസെപ്ഷൻWashington D.C. Area Film Critics Association AwardBest Ensemble[19]നാമനിർദ്ദേശം
2011ഇൻസെപ്ഷൻIrish Film & Television AwardActor in a Supporting Role - Filmനാമനിർദ്ദേശം
2011പെരിയേർസ് ബൗണ്ടിIrish Film & Television AwardActor in a Leading Role - Filmനാമനിർദ്ദേശം
2012MistermanIrish Times Theatre AwardBest Actorവിജയിച്ചു
2012MistermanDrama Desk AwardOutstanding One-Person Showവിജയിച്ചു
2012ബ്രോക്കൺBritish Independent Film AwardBest Supporting Actorനാമനിർദ്ദേശം
2015പീക്കി ബ്ലൈൻഡേഴ്സ്Irish Film & Television AwardBest Actor in a Lead Role in Dramaനാമനിർദ്ദേശം
2017പീക്കി ബ്ലൈൻഡേഴ്സ്National Television AwardBest Drama Performanceനാമനിർദ്ദേശം
2017ആന്ത്രോപോയ്ഡ്Czech Lion AwardBest Actor in Leading Roleനാമനിർദ്ദേശം
2017പീക്കി ബ്ലൈൻഡേഴ്സ്Irish Film & Television AwardBest Actor in a Lead Role in Dramaവിജയിച്ചു

അവലംബം

ബാഹ്യ കണ്ണികൾ 

"https:https://www.search.com.vn/wiki/index.php?lang=ml&q=കിലിയൻ_മർഫി&oldid=3628411" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്