കേന്ദ്രകം

ദ്വിമാനതലത്തിലുളള ഒരു ജ്യാമിതീയ രൂപത്തിലെ എല്ലാ ബിന്ദുക്കളുടെയുെം ഗണിതീയ ശരാശരി സ്ഥാനത്തുളള ബിന്ദുവാണ് ആ രൂപത്തിന്റെ കേന്ദ്രകം അഥവാ ജ്യാമിതീയകേന്ദ്രം (Centroid). ചുരുക്കത്തിൽ ആ രൂപത്തെ അതേപടി വെട്ടിയെടുത്താൽ അതിനെ അതിന്റെ കേന്ദ്രകബിന്ദുവിൽ ഒരു സൂചിമുനയിൽ താങ്ങി നിർത്താനാകും. . [1]

ഒരു ത്രികോണത്തിന്റെ കേന്ദ്രകം

n-മാനങ്ങളുളള സ്ഥൂലതയിലുളള ഒരു വസ്തുവിനെ സംബന്ധിച്ചടത്തോളം അതിന്റെ ഏല്ലാ നിർദ്ദേശാങ്കദിശകളിലുമുളള ബിന്ദുക്കളുടെ സ്ഥാനത്തിന്റെ ശരാശരിയിലുളള ബിന്ദുവാണ് കേന്ദ്രകം. [2]

സവിശേഷതകൾ

ഒരു ഉത്തല വസ്തുവിന്റെ ജ്യാമിതീയ കേന്ദ്രം എല്ലായ്പ്പോഴും ആ വസ്തുവിൽ തന്നെയായിരിക്കും. ഉത്തലമല്ലാത്ത വസ്തുവിന്റെ കേന്ദ്രകം അതിനു പുറത്തായിരിക്കാം. ഒരു മോതിരം അല്ലെങ്കിൽ ഒരു കിണ്ണത്തിന്റെ കേന്ദ്രം, അതിന്റെ നടുക്കുളള ശൂന്യസ്ഥലത്തായിരിക്കും.

ഒരു സാമാന്തരികത്തിന്റെ കേന്ദ്രകം അതിന്റ വികർണങ്ങളുടെ സംഗമബിന്ദുവിലായിരിക്കും. മറ്റ് ചതുർഭുജങ്ങളുടെ കാര്യത്തിൽ അങ്ങനെയല്ല.

ഉദാഹരണങ്ങൾ

ഒരു ത്രികോണത്തിന്റെ കേന്ദ്രകം അതിന്റെ മധ്യമരേഖകളുടെ സംഗമബിന്ദുവായിരിക്കും. [3]

ഇതും കാണുക

  • ചെബിഷെവ് കേന്ദ്രം
  • ഫ്രഷെറ്റ് മാധ്യം
  • <i id="mwAeA">k</i> -മീൻസ് അൽഗോരിതം
  • കേന്ദ്രകങ്ങളുടെ പട്ടിക
  • പിണ്ഡത്തിന്റെ കേന്ദ്രം കണ്ടെത്തുന്നു
  • മെഡോയിഡ്
  • പപ്പസിന്റെ കേന്ദ്രക സിദ്ധാന്തം
  • സ്പെക്ട്രൽ കേന്ദ്രകം
  • ത്രികോണ കേന്ദ്രം 

അവലംബം

  • Altshiller-Court, Nathan (1925), College Geometry: An Introduction to the Modern Geometry of the Triangle and the Circle (2nd ed.), New York: Barnes & Noble, LCCN 52013504
  • Bourke, Paul (July 1997). "Calculating the area and centroid of a polygon".
  • Johnson, Roger A. (2007), Advanced Euclidean Geometry, Dover
  • Kay, David C. (1969), College Geometry, New York: Holt, Rinehart and Winston, LCCN 69012075
  • Larson, Roland E.; Hostetler, Robert P.; Edwards, Bruce H. (1998), Calculus of a Single Variable (6th ed.), Houghton Mifflin Company
  • Protter, Murray H.; Morrey, Jr., Charles B. (1970), College Calculus with Analytic Geometry (2nd ed.), Reading: Addison-Wesley, LCCN 76087042

ബാഹ്യ കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കേന്ദ്രകം&oldid=3944372" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്