കേന്ദ്രഭരണപ്രദേശം

ഇന്ത്യയിലെ ഭരണ സം‌വിധാനത്തിന്റെ ഒരു ഭാഗമാണ്‌ കേന്ദ്രഭരണ പ്രദേശങ്ങൾ. ഇന്ത്യൻ ഫെഡറൽ സർക്കാരിൽ കേന്ദ്രഭരണ പ്രദേശങ്ങൾക്കുപുറമെ സംസ്ഥാനങ്ങളുമാണുള്ളത്. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്രവർത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവൻ അഡ്മിനിസ്ട്രേറ്ററോ ലഫ്റ്റനന്റ് ഗവർണറോ ആയിരിക്കും. ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്‌. എന്നാൽ ദില്ലി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളിൽ തദ്ദേശീയസർക്കാരും നിലവിലുണ്ട്.

ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങൾ

ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഇന്ത്യയിൽ നിലവിൽ 8 കേന്ദ്രഭരണ പ്രദേശങ്ങളാണുള്ളത്.

കേന്ദ്രഭരണപ്രദേശംISO 3166-2:INവാഹന രജിസ്ടേഷൻ
കോഡ്
മേഖലതലസ്ഥാനംവലിയ നഗരംകേന്ദ്ര ഭരണപ്രദേശമായത്ജനസംഖ്യവിസ്തീർണം
(കി.മീ2)
ഔദ്യോഗിക
ഭാഷകൾ
മറ്റ്
ഭാഷകൾ
ആൻഡമാൻ നിക്കോബാർ ദ്വീപുകൾIN-ANANതെക്കൻപോർട്ട് ബ്ലെയർ1 നവംബർ 1956380,5818,249ഹിന്ദിഇംഗ്ലീഷ്
ചണ്ഡീഗഢ്IN-CHCHവടക്കൻചണ്ഡീഗഢ്1 നവംബർ 19661,055,450114ഇംഗ്ലീഷ്
ദാദ്ര - നഗർ ഹവേലി & ദാമൻ - ദിയുIN-DHDDപടിഞ്ഞാറൻദാമൻ26 ജനുവരി 2020586,956603ഗുജറാത്തി, ഹിന്ദികൊങ്കണി, മറാത്തി
ഡൽഹിIN-DLDLവടക്കൻന്യൂ ഡെൽഹി1 നവംബർ 195616,787,9411,490ഹിന്ദിപഞ്ചാബി, ഉറുദു[1]
ജമ്മു ആൻഡ് കാശ്മീർIN-JKJKവടക്കൻശ്രീനഗർ (Summer)
ജമ്മു (Winter)
ശ്രീനഗർ31 ഒക്ടോബർ 201912,258,43355,538ഹിന്ദി, ഉറുദുദോഗ്രി, കാശ്മീരി
ലഡാക്ക്IN-LALAവടക്കൻലേ (Summer)
കാർഗിൽ (Winter)[2]
ലേ31 ഒക്ടോബർ 2019290,492174,852ഹിന്ദി, ഇംഗ്ലീഷ്
ലക്ഷദ്വീപ്‌IN-LDLDതെക്കൻകവരത്തി1 നവംബർ 195664,47332മലയാളം, ഇംഗ്ലീഷ്
പുതുച്ചേരിIN-PYPYതെക്കൻപുതുച്ചേരി16 ആഗസ്റ്റ് 19621,247,953492ഫ്രഞ്ച് [3] തമിഴ്, ഇംഗ്ലീഷ്മലയാളം, തെലുങ്ക്

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്