കൊക്ക് (അവയവം)

കൊക്ക് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊക്ക് (വിവക്ഷകൾ) എന്ന താൾ കാണുക.കൊക്ക് (വിവക്ഷകൾ)

പക്ഷികളുടെ വായുടെ ഭാഗമായ ഒരു ബാഹ്യാവയവമാണ് കൊക്ക്. ഭക്ഷിക്കാനും സ്വയം വൃത്തിയാക്കാനും ഇരയെ കൊല്ലുന്നതിനും തീറ്റ തേടാനുമൊക്കെ പക്ഷികൾ അവയുടെ കൊക്കുപയോഗിക്കുന്നു. ഭക്ഷണരീതിയിലും മറ്റുമുള്ള വ്യത്യാസമനുസരിച്ച് ഓരോ പക്ഷികൾക്കും വ്യത്യസ്തമായ രൂപവും വലിപ്പവുമുള്ള കൊക്കുകളാണുണ്ടാവുക. കൊക്കിന്റെ മുകൾഭാഗത്തെ മാക്സില്ല എന്നും താഴ്ഭാഗത്തെ മാൻഡിബിൾ എന്നും വിളിക്കുന്നു.

പല പക്ഷികളുടെ കൊക്കുകളുടെ താരതമ്യം. ഭക്ഷണരീതിയനുസരിച്ച് കൊക്കിന്റെ രൂപത്തിലുള്ള വ്യത്യാസങ്ങൾ കാണാം
"https:https://www.search.com.vn/wiki/index.php?lang=ml&q=കൊക്ക്_(അവയവം)&oldid=1713313" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്