കൊബയാഷി ഇസ്സ

ഒരു ജാപ്പനീസ് കവിയും ബുദ്ധസന്യാസിയുമായിരുന്നു കൊബയാഷി ഇസ്സ ((Kobayashi Issa) (小林 一茶?, ജൂൺ 15, 1763 – ജനുവരി 5, 1828),[1].ഹൈക്കു രചയിതാക്കളിൽ ബാഷോയ്ക്കും ഷികിയ്ക്കും ബുസോണിനും തുല്യമായ സ്ഥാനമാണ് ഇസ്സയ്ക്കുമുള്ളത്. അനേകം ഗ്രന്ഥങ്ങൾ ഇസ്സയെ പരാമർശിച്ച് എഴുതപ്പെട്ടിട്ടുള്ളത് ഇസ്സയുടെ ജനപ്രീതി കാണിയ്ക്കുന്നു.[2]

Issa's portrait drawn by Muramatsu Shunpo 1772-1858 (Issa Memorial Hall, Shinano, Nagano, Japan)

കൃതികൾ

ദീർഘമായ തന്റെ സാഹിത്യസപര്യക്കിടയിൽ ഇസ്സ ഇരുപതിനായിരത്തോളം ഹൈക്കു രചിച്ചിട്ടുണ്ട്.ഭൂരിഭാഗം ഹൈക്കുവും ചെറുപ്രാണികളെയും ജന്തുജീവികളെയും പരാമർശിച്ച് എഴുതപ്പെട്ടവയാണ്. ലാളിത്യമാണ് അദ്ദേഹത്തിന്റെ കൃതികളൂടെ മറ്റൊരു സവിശേഷത.

കവിതാസമാഹാരത്തിൽ നിന്ന്

O snailClimb Mount Fuji,But slowly, slowly!(ആർ. എച്ച്. ബ്ലിത്തിന്റെ പരിഭാഷ)

കൂടുതൽ വായനയ്ക്ക്

  • Bickerton, Max (1932). "Issa's Life and Poetry" (online at Google Books). Transactions of the Asiatic Society of Japan. Tokyo: Asiatic Society of Japan. ser. II, vol. 9: 110–154. ISSN 0913-4271. (A biography and selection of translated haiku; TOC is on p. 111.)
  • Lanoue, David G. (2005). "Master Bashô, Master Buson... and Then There's Issa". Simply Haiku: A Quarterly Journal of Japanese Short Form Poetry. Web: www.simplyhaiku.com. 3 (3, Autumn 2005): section "Features: Interviews & Essays". ISSN 1545-4355. Archived from the original (online) on August 18, 2007. (An essay about the haiku persona of Issa, by the translator of the Issa Archive.)
  • Hislop, Scot (Fall 2003). "The Evening Banter of Two Tanu-ki: Reading the Tobi Hiyoro Sequence" (online). Early Modern Japan: An Interdisciplinary Journal. Columbus, OH: Early Modern Japan Network (EMJNet). 11 (2): 22–31. ISSN 1940-7947. (A discussion of Issa's approach to haikai no renga including a translation of a hankasen by Issa and Kawahara Ippyō)

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കൊബയാഷി_ഇസ്സ&oldid=3961501" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്