കോവിന

കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് ലെ നഗരം

കോവിന, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ, ലോസ് ആഞ്ചലസിലെ നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 35 മൈൽ (35 കിലോമീറ്റർ) ദൂരെ കിഴക്കേ ദിക്കിൽ സാൻ ഗബ്രിയേൽ താഴ്വര പ്രദേശത്തുള്ള ഒരു നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 46,837 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2010 ലെ സെൻസസ് പ്രകാരം 47,796 ആയി വർദ്ധിച്ചിരുന്നു.

കോവിന, കാലിഫോർണിയ
City
City of Covina
Downtown Covina
Downtown Covina
Official seal of കോവിന, കാലിഫോർണിയ
Seal
Motto(s): 
“One Square Mile and All There”, “Where Friendship is Traditional” (1965)
Location of Covina in Los Angeles County, California.
Location of Covina in Los Angeles County, California.
കോവിന, കാലിഫോർണിയ is located in the United States
കോവിന, കാലിഫോർണിയ
കോവിന, കാലിഫോർണിയ
Location in the United States
Coordinates: 34°5′30″N 117°52′45″W / 34.09167°N 117.87917°W / 34.09167; -117.87917
Country United States of America
State California
County Los Angeles
Founded1882[അവലംബം ആവശ്യമാണ്]
IncorporatedAugust 14, 1901[1]
ഭരണസമ്പ്രദായം
 • MayorJorge A. Marquez[2]
 • Mayor Pro TemWalt Allen III[2]
 • CouncilmemberJohn C. King[2]
 • CouncilmemberPeggy Delach[2]
 • CouncilmemberVictor Linares[2]
വിസ്തീർണ്ണം
 • ആകെ7.04 ച മൈ (18.24 ച.കി.മീ.)
 • ഭൂമി7.03 ച മൈ (18.20 ച.കി.മീ.)
 • ജലം0.01 ച മൈ (0.03 ച.കി.മീ.)  0.22%
ഉയരം558 അടി (170 മീ)
ജനസംഖ്യ
 • ആകെ47,796
 • കണക്ക് 
(2016)[6]
48,549
 • ജനസാന്ദ്രത6,907.94/ച മൈ (2,667.03/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
91722, 91723, 91724[7]
Area code626[8]
FIPS code06-16742
GNIS feature IDs1652693, 2410251
വെബ്സൈറ്റ്Covina, California

ചരിത്രം

ഇന്നത്തെ കോവിന പ്രദേശം യഥാർത്ഥത്തിൽ 5,000 മുതൽ 8,000 വർഷങ്ങൾ വരെ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗമായ തോങ്വകളുടെ ജന്മദേശമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഇത് 1770 കളിലെ ഒരു സ്പാനിഷ് കോളനിയായ അൾട്ടൊ കാലിഫോർണിയയിലെ റാഞ്ചോ ലാ പ്യൂൻറേയുടേയും 1842 ൽ മെക്സിക്കൻ ലാൻറ് ഗ്രാൻറുകളുടേയും ഭാഗമായിത്തീർന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കോവിന&oldid=3785438" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ