കർണാടക ക്രിക്കറ്റ് ടീം

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ കർണാടകത്തെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് ടീമാണ് കർണാടക ക്രിക്കറ്റ് ടീം. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ആഭ്യന്തര ടീമുകളിലെന്നാണ് ഇത്. 6 തവണ അവർ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ,ജവഗൽ ശ്രീനാഥ് തുടങ്ങിയ ധാരാളം മികച്ച കളിക്കാരെ അവർ ഇന്ത്യൻ ക്രിക്കറ്റിന് സംഭാവന ചെയ്തിട്ടുണ്ട്.

കർണാടക ക്രിക്കറ്റ് ടീം
Personnel
ക്യാപ്റ്റൻവിനയ് കുമാർ
കോച്ച്കെ ജസ്വന്ത്
Team information
സ്ഥാപിത വർഷം1933
ഹോം ഗ്രൗണ്ട്
History
രഞ്ജി ട്രോഫി ജയങ്ങൾ6
ഇറാനി ട്രോഫി ജയങ്ങൾ3
വിജയ് ഹസാരെ ട്രോഫി ജയങ്ങൾ0
ഔദ്യോഗിക വെബ്സൈറ്റ്:KSCA

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ

സീസൺസ്ഥാനം
2009-10രണ്ടാം സ്ഥാനം
1998-99വിജയി
1997-98വിജയി
1995-96വിജയി
1982-83വിജയി
1981-82രണ്ടാം സ്ഥാനം
1978-79രണ്ടാം സ്ഥാനം
1977-78വിജയി
1974-75രണ്ടാം സ്ഥാനം
1973-74വിജയി
1959-60രണ്ടാം സ്ഥാനം
1941-42രണ്ടാം സ്ഥാനം

ഇപ്പോഴത്തെ ടീം

അവലംബം

http://www.ksca.co.in/ Archived 2015-03-12 at the Wayback Machine.

രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ