ഡൽഹി ക്രിക്കറ്റ് ടീം
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ് ഡൽഹി ക്രിക്കറ്റ് ടീം. 7 തവണ അവർ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയമാണ് ഈ ടീമിന്റെ ഹോം ഗ്രൗണ്ട്.
Personnel | |
---|---|
ക്യാപ്റ്റൻ | വീരേന്ദ്ര സേവാഗ് |
Team information | |
സ്ഥാപിത വർഷം | 1934 |
ഹോം ഗ്രൗണ്ട് | ഫിറോസ് ഷാ കോട്ല (ശേഷി: 55,000) |
History | |
രഞ്ജി ട്രോഫി ജയങ്ങൾ | 7 |
ഇറാനി ട്രോഫി ജയങ്ങൾ | 2 |
വിജയ് ഹസാരെ ട്രോഫി ജയങ്ങൾ | 0 |
ഔദ്യോഗിക വെബ്സൈറ്റ്: | DDCA |
രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ
സീസൺ | സ്ഥാനം |
---|---|
2007-08 | വിജയി |
1996-97 | രണ്ടാം സ്ഥാനം |
1991-92 | വിജയി |
1989-90 | രണ്ടാം സ്ഥാനം |
1988-89 | വിജയി |
1986-87 | രണ്ടാം സ്ഥാനം |
1985-86 | വിജയി |
1984-85 | രണ്ടാം സ്ഥാനം |
1983-84 | രണ്ടാം സ്ഥാനം |
1981-82 | വിജയി |
1980-81 | രണ്ടാം സ്ഥാനം |
1979-80 | വിജയി |
1978-79 | വിജയി |
1976-77 | രണ്ടാം സ്ഥാനം |
ഇപ്പോഴത്തെ ടീം
- വിരേന്ദർ സെവാഗ് (ക്യാപ്റ്റൻ)
- ഗൗതം ഗംഭീർ (വൈസ് ക്യാപ്റ്റൻ)
- പർവീന്ദർ അവാന
- രജത് ഭാട്ടിയ
- പുനീത് ബിഷ്ത് (wk)
- ഉന്മുക്ത് ചന്ദ്
- ഗൗരവ് ചബ്ര
- ശിഖർ ധവാൻ
- വിരാട് കോഹ്ലി
- മിതുൻ മൻഹാസ്
- വികാസ് മിശ്ര
- യോഗേഷ് നഗർ
- ചേതന്യ നന്ദ
- സുമിത് നർവാൾ
- പവാൻ നേഗി
- ആശിഷ് നെഹ്റ
- പ്രദീപ് സാങ്വാൻ
- ചേതൻ ശർമ
- ഇഷാന്ത് ശർമ
- പവാൻ സുയാൾ
പുറത്തേക്കുള്ള കണ്ണികൾ
രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ |
---|
ആന്ധ്രാപ്രദേശ് | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ് | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്നാട് | ത്രിപുര | ഉത്തർപ്രദേശ് | വിദർഭ |
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ