കൽക്കട്ടാ ന്യൂസ്

മലയാള ചലച്ചിത്രം

2008-ൽ ബ്ലെസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് കൽക്കട്ടാ ന്യൂസ് .ദിലീപ്,മീരാ ജാസ്മിൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊൽക്കത്ത നഗരപശ്ചാത്തലത്തിലാണ്‌ കഥ വികസിക്കുന്നത്.

കൽക്കട്ടാ ന്യൂസ്
സംവിധാനംബ്ലെസി
നിർമ്മാണംതമ്പി ആന്റണി
രചനബ്ലെസി
തിരക്കഥബ്ലെസി
അഭിനേതാക്കൾദിലീപ്
മീരാ ജാസ്മിൻ
സംഗീതംദേബ്ജ്യോതി മിശ്ര
ഛായാഗ്രഹണംഎസ്. കുമാർ
റിലീസിങ് തീയതി2008
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാതന്തു

കൽക്കട്ട നഗരത്തിൽ കൽക്കട്ട ന്യൂസ് എന്ന ടെലിവിഷൻ ചാനലിൽ ജോലി ചെയ്യുന്ന ഒരു അജിത്ത് തോമസ് എന്ന കഥാപാത്രമായാണ്‌ ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.വാർത്താശേഖരണത്തിനിടയിൽ തന്റെ ക്യാമറക്കുള്ളിൽ അറിയാതെ കടന്നു ചെല്ലുന്ന കൃഷ്ണപ്രിയയും(മീരാ ജാസ്മിൻ), ഭർത്താവും തന്റെ ഷാഡോസ് ഓഫ് കൊൽക്കത്ത എന്ന ഡോക്യുഫിക്‌ഷൻ സിനിമക്ക് കഥാപാത്രമാവുകയാണ്. താൻ അന്നു ക്യാമറയിൽ കണ്ട കൃഷ്ണപ്രിയയുടെ ഭർത്താവിന്റെ മരിച്ചു കിടക്കുന്ന ഫോട്ടോയിൽ നിന്നും കൽക്കത്ത നഗരത്തിന്റെ ജീർണ്ണിച്ച അവസ്ഥകളുടെ കഥ പറയുകയാണ്‌ ബ്ലെസ്സി ഈ ചിത്രത്തിൽ.


താരങ്ങൾ

പുറം കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=കൽക്കട്ടാ_ന്യൂസ്&oldid=2778352" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ