ഖണ്ഡകാവ്യം

ആറിൽ കുറവു സർഗ്ഗങ്ങളുള്ള കാവ്യം. സംസ്കൃതാലങ്കാരികന്മാർ മഹാകാവ്യവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ലക്ഷണനിർണ്ണയമാണ് ചെയ്തത്. മലയാളത്തിലെ ഖണ്ഡകാവ്യങ്ങൾക്ക് സംസ്കൃതത്തിലെ കൃതികളെക്കാൾ പാശ്ചാത്യമാതൃകകളോടാണ് സാദൃശ്യം.

ലക്ഷണങ്ങൾ

തീവ്രമായി പ്രതിഫലിക്കുന്ന കവിയുടെ വ്യക്തിത്വവും ഭാവനയും. കഥാപാത്രങ്ങളുടെ മാനസികവും വൈകാരികവുമായ ഭാവങ്ങൾക്ക് ഊന്നൽ. ജീവത്തായ അനുഭവങ്ങളുടെയും പ്രശ്നങ്ങളുടെയും അവതരണം. മാനുഷികതലത്തിന് പ്രാധാന്യം. മാനസികഭാവങ്ങളിലൂടെ സാമൂഹികസത്തയിലേക്കുള്ള വികാസം.

പശ്ചാത്തലംഇരുപതാംനൂറ്റാണ്ടോടുകൂടി നാടുവാഴിത്തത്തിനും കൂട്ടുകുടുംബവ്യവസ്ഥയ്ക്കും ശൈഥില്യം സംഭവിച്ചു തുടങ്ങി. ഇംഗ്ലീഷ് വിദ്യാ ഭ്യാസവും സ്വാതന്ത്ര്യസമരപ്രസ്ഥാനവും പുരോഗമനാശയങ്ങളും സമൂഹത്തിലും വ്യക്തിയിലും സ്വാധീനം ചെലുത്തി

6ത്തുടങ്ങി. തത്ഫലമായി കാവ്യപ്രസ്ഥാനങ്ങൾ നവോത്ഥാനത്തിന്റെ പാതയിലെത്തിച്ചേർന്നു. സാഹിത്യത്തിലെ കാല്പനികതയും അതിന്റെ ഭാഗമായി ഖണ്ഡകാവ്യങ്ങളും ഉണ്ടായിത്തുടങ്ങി.

മലയാളത്തിൽ ഖകാവ്യങ്ങൾക്കു തുടക്കം കുറിച്ചവ

വീണപൂവ് – കുമാരനാശാൻ

മലയവിലാസം – എ.ആർരാജരാജവർമ്മ

ചിന്താവിഷ്ടയായ സീത-കുമാരനാശാൻ

ദൈവയോഗം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ

ആസന്നമരണചിന്താശതകം–കെ.സി. കേശവപിള്ള

അനസ്താസിയയുടെ രക്തസാക്ഷ്യം- കുര്യാക്കോസ് ഏലിയാസ് ചാവറ|കുര്യാക്കോസ് ഏലിയാസ് ചാവറ (ചാവറയച്ചൻ)

"https:https://www.search.com.vn/wiki/index.php?lang=ml&q=ഖണ്ഡകാവ്യം&oldid=4015659" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്