ബിർള ഭവൻ

(ഗാന്ധി സ്മൃതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡെൽഹിയിലെ ഒരു മ്യൂസിയമാണ് ബിർള ഹൌസ് എന്നറിയപ്പെടുന്ന ബിർള മന്ദിർ. മഹാത്മാഗാന്ധി 1948, ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു മുൻപത്തെ അവസാന 144 ദിവസങ്ങൾ കഴിച്ചുകൂട്ടിയത് ഇവിടെയാണ്. ഇത് വ്യവസായ പ്രമുഖരായ ബിർള കുടുംബത്തിന്റെ കെട്ടിടമായിരുന്നു.

ഗാന്ധി സ്മൃതി
ഗാന്ധിജി കൊല്ലപ്പെട്ട സ്ഥലം


ഇന്ത്യ സർക്കാർ 1971 ൽ ഇത് ഏറ്റെടുക്കുകയും1973 ഓഗസ്റ്റ് 15, ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്തു. ഇതിന്റെ പേര് പിന്നീട് ഗാന്ധി സ്മൃതി എന്നാക്കി. ഗാന്ധിജിയുടെ ഒരു പാട് സാധനങ്ങൾ ഇവിടെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജി വെടിവച്ച് കൊലപ്പെട്ട സ്ഥലം ഇവിടെ ഒരു സ്തൂപം പണിത് സൂക്ഷിച്ചിരിക്കുന്നു.

ഇതും കാണുക

പുറത്തേക്കുള്ള കണ്ണികൾ

28°36′06.7″N 77°12′51.6″E / 28.601861°N 77.214333°E / 28.601861; 77.214333

"https:https://www.search.com.vn/wiki/index.php?lang=ml&q=ബിർള_ഭവൻ&oldid=3655648" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്