ഗുന്തെർ ബ്ലോബെൽ

ഒരു ജർമ്മൻ ജീവശാസ്ത്രജ്ഞനാണ് ഗുന്തെർ ബ്ലോബെൽ (ജ: 1936 മേയ് 21). ശരീരശാസ്ത്രത്തിൽ 1999ലെ നോബൽ സമ്മാനം നേടി. ഒരു കോശത്തിനകത്ത് മാംസ്യങ്ങൾക്ക് നൈസർഗ്ഗികമായ അവയുടെ ഗതാഗതവും പ്രാദേശികത്വവും നിയന്ത്രിക്കുന്ന സിഗ്നലുകൾ ഉണ്ട് എന്ന കണ്ടുപിടിത്തത്തിനായിരുന്നു സമ്മാനം.

ഗുന്തെർ ബ്ലോബെൽ
Günter Blobel
ഗുന്തെർ ബ്ലോബെൽ MPI-CBG സിമ്പോസിയത്തിൽ, നവംബർ 2008
ജനനം (1936-05-21) 21 മേയ് 1936  (87 വയസ്സ്)
വാൾട്ടേഴ്സ്ഡോർഫ്, Lower Silesia, ജർമനി
പൗരത്വംജർമൻ, അമേരിക്കൻ
കലാലയംUniversity of Tübingen (M.D.)
University of Wisconsin-Madison (Ph.D.)
അറിയപ്പെടുന്നത്Protein targeting, gene gating hypothesis
പുരസ്കാരങ്ങൾNAS Award in Molecular Biology (1978)
Richard Lounsbery Award (1983)
Nobel Prize in Physiology or Medicine (1999)
Massry Prize (1999)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജീവശാസ്ത്രം
സ്ഥാപനങ്ങൾറോക്ക്‌ഫെല്ലർ സർവ്വകലാശാല
അക്കാദമിക് ഉപദേശകർGeorge Palade
ഡോക്ടറൽ വിദ്യാർത്ഥികൾVishwanath R. Lingappa, Larry Gerace, Mike McCune, Keith Mostov, Anton Titov, Monique Floer, Peter Walter, Johanna Napetschnig, Kuo-Chiang Hsia, Vivien Nagy, Martin Kampmann, Jost Enninga
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾDavid J. Anderson

ജീവശാസ്ത്രം

ഗുന്തർ ബ്ലോബെൽ പ്രഷ്യയിലുള്ള സിലേസിയായിൽ വാൾടേർസ്ഡോർഫ് എന്ന സ്ഥലത്തു ജനിച്ചു. 1945ൽ അവിടെനിന്നും സാക്സൺ എന്ന സ്ഥലത്തേയ്ക്കു മാറി. 1960ൽ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടി. 1967ൽ വിസ്കോൺസിൻ-മാഡിസൺ സർവ്വകലാശാലയിൽനിന്നും ഗവേഷണബിരുദം നേടി. 1986ൽ ഹോവാർഡ് ഹൂഗെസ് മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിൽ ജോലിക്കുചേർന്നു.

1999ൽ ശരീരശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു. സിഗ്നൽ പെപ്റ്റൈഡുകളുടെ കണ്ടുപിടിത്തത്തിനാണ് നോബൽ സമ്മാനം ലഭിച്ചത്. പുതുതായി നിർമ്മിക്കപ്പെട്ട പ്രോട്ടീൻ തന്മാത്രകൾ ഒരു അഡ്രസ്സ് ടാഗ് കൊണ്ട് ഒരു തന്മാത്രയുടെ ഉള്ളിൽ അവയുടെ ശരിയായ സ്ഥാനത്ത് ചേർക്കാൻ വേണ്ട മെക്കാനിസം കണ്ടുപിച്ചു. [1]

ശാസ്ത്ര പുരസ്കാരങ്ങൾ

  • 1978: National Academy of Sciences, Steel Foundation Award in Molecular Biology
  • 1982: Gairdner Foundation International Award
  • 1983: Otto Warburg Medal[2]
  • 1983: Richard Lounsbery Award[3]
  • 1986: V. D. Mattia Award[4]
  • 1987: Louisa Gross Horwitz Prize from Columbia University
  • 1989: Waterford Bio-Medical Science Award[5]
  • 1993: Albert Lasker Award for Basic Medical Research
  • 1995: Ciba Drew Award in Biomedical Research
  • 1996: King Faisal International Prize
  • 1997: Mayor's Award for Excellence in Science and Technology
  • 1999: Massry Prize from the Keck School of Medicine, University of Southern California
  • 1999: Nobel Prize in Physiology or Medicine
  • 2001: Pontifical Academy of Sciences

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗുന്തെർ_ബ്ലോബെൽ&oldid=3630570" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്