ഗെഞ്ചിയുടെ കഥ

ലോക സാഹിത്യത്തിലെ ആദ്യ നോവൽ എന്നാണ് ഗെഞ്ചിയുടെ കഥ(ജാപാനി :源氏物語 ഗെൻജി മൊനൊഗതരി) യെ ആധുനിക സാഹിത്യ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.പതിനൊന്നാം നൂറ്റാണ്ടിൽ ജാപാനി ഭാഷയിലുള്ള ഈ നോവൽ രചിച്ചത് മുറാസാകി ഷിക്കിബു എന്ന രാജകുമാരി ആണ്.

The Tale of Genji
Written text from the earliest illustrated handscroll (12th century)
കർത്താവ്Murasaki Shikibu
യഥാർത്ഥ പേര്源氏物語
Genji Monogatari
പരിഭാഷSuematsu Kenchō, Arthur Waley, Edward G. Seidensticker, Helen McCullough, Royall Tyler, Dennis Washburn
രാജ്യംJapan
ഭാഷEarly Middle Japanese
സാഹിത്യവിഭാഗംMonogatari
പ്രസിദ്ധീകൃതംBefore 1021
മാധ്യമംmanuscript
Dewey Decimal
895.63 M93

സുന്ദരനും സൽസ്വഭാവിയും അയ ഹിക്കാര ഗെഞ്ചി എന്നാ വീരനായകനെ ആസ്പദമാക്കിയാണ് നോവൽ രചിച്ചിരിക്കുന്നത്.താഴ്ന്ന പദവിയിലുള്ള ഒരു സ്ത്രീക്ക് ജനിച്ച ഗെഞ്ചിയെ ദയ തോന്നി ചക്രവർത്തി വളർത്തി. അമ്പത്തിനാല് വാല്യങ്ങൾ ഉള്ള ഈ നോവലിന് നാലായിരത്തിലധികം പേജുകൾ ഉണ്ട്. ആറുഭാഗങ്ങളിലായാണ് ഇത് രചിച്ചിരിക്കുന്നത്. അമ്പത്തൊന്നു വാല്യങ്ങളും ഗെഞ്ചിയുടെ വീരകൃത്യങ്ങളുടെ വർണന ആണ്. ഗെഞ്ചിക്ക് ശേഷമുള്ള കവൊരു എന്ന രാജകുമാരന്റെ കഥ ആണ് ബാക്കിഭാഗങ്ങളിൽ. നാനൂറോളം കഥാപാത്രങ്ങൾ ഉള്ള കഥയിലെ നായിക മുറാസാകി രാജകുമാരി തന്നെ ആണ്. നോവലിന്റെ അവസാനം ബുദ്ധമതത്തിന്റെ സ്വാധീനവും കാണാം.

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗെഞ്ചിയുടെ_കഥ&oldid=3238750" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്