ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം

അമേരിക്കയയിലെ ഒരു പ്രധാന സംരക്ഷിത മേഖലയും യുനെസ്കോ ലോകപൈതൃകകേന്ദ്രവുമാണ് ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം (ഇംഗ്ലീഷ്:Grand Canyon National Park). 1979ലാണ് ഈ പ്രദേശത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രകൃതി തീർത്ത മഹാത്ഭുതമായ ഗ്രാൻഡ് കാന്യനാണ് ഈ ദേശീയോദ്യാനത്തിന്റെ കേന്ദ്രം. അരിസോണയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം 1,217,262 ഏക്കറാണ്(1,902 ചതുരശ്ര മൈൽ; 4,926 ച.കീ.മി)

ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം
View of the North Rim of the Grand Canyon
Map showing the location of ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം
Map showing the location of ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം
LocationCoconino and Mohave counties, Arizona, United States
Nearest cityFredonia, Arizona (North Rim)
Tusayan, Arizona (South Rim)
Area1,217,262 acres (492,608 ha)[1]
Establishedഫെബ്രുവരി 26, 1919 (1919-02-26)
Visitors4,298,178 (in 2011)[2]
Governing bodyNational Park Service
TypeNatural
Criteriavii, viii, ix, x
Designated1979 (3rd session)
Reference no.75
State Party അമേരിക്കൻ ഐക്യനാടുകൾ
RegionEurope and North America

1919ലാണ് ഗ്രാൻഡ് കാന്യണിനെ ഔദ്യോഗികമായി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതിലും കാൽനൂറ്റാണ്ടിലധികം മുൻപേ അമേരിക്കക്കാർക്ക് സുപരിചിതമായിരുന്നു ഈ സ്ഥലം. 1903-ൽ അമേരിക്കൻ പ്രസിഡന്റ്റ് തിയോഡാർ റൂസ് വെൽറ്റ് ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ടായിരുന്നു. അന്ന് അദ്ദേഹം ഗ്രാൻഡ് കാന്യണെപറ്റി പറഞ്ഞവാക്കുകൾ ഇപ്രകാരമാണ്:

ഭൂമിശാസ്ത്രം

കൊളറാഡോ നദിയുടെ സൃഷ്ടിയായ ഗ്രാൻഡ് കാന്യനെ അതുല്യമാക്കുന്നത് അതിന്റെ ആഴവും, പരപ്പും, വർണ്ണമനോഹാരിതയുമാണ്. ശക്തിയായി ഒഴുകിയ കൊളറാഡോ നദിയും കൊളറാഡോ പീഠഭൂമിക്കുണ്ടായ ഉയർച്ചയുമാണ് ഗ്രാൻഡ് കാന്യണിന്റെ സൃഷ്ടിക്കു പിന്നിൽ. സന്ദർശകർക്ക് എളുപ്പം എത്തിച്ചേരാവുന്ന രണ്ട് പ്രദേശങ്ങളാണ് നോർത്ത് റിമും സൗത്ത് റിമ്മും. ഗ്രാൻഡ് കാന്യണിന്റെ മറ്റുഭാഗങ്ങളിൽ സാധാരണ ഗതിയിൽ എത്തിച്ചേരുക അതി കഠിനവും ശ്രമകരവുമാണ്. ഭൂപ്രകൃതിതന്നെ ഇതിനുകാരണം

ചിത്രശാല

അവലംബം


🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്