ഗ്രിം സഹോദരന്മാർ

ഗ്രിം സഹോദരന്മാർ എന്നറിയപ്പെടുന്ന Jacob (1785–1863) and Wilhelm Grimm (1786–1859), എന്നിവർ 19 ആം നൂറ്റാണ്ടിലെ ജർമ്മനിയിലെ പണ്ഡിതരായ ഭാഷാശാസ്ത്രജ്ഞരും, സാംസ്കാരികഗവേഷകരും, നിഘണ്ടുകർത്താക്കളും ഗ്രന്ഥകർത്താക്കളും ആയിരുന്നു. അവരൊരുമിച്ച്, നാടോടിക്കഥകൾ ശേഖരിക്കുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അവർ ഏറ്റവും അറിയപ്പെടുന്ന നാടോടിക്കഥപറച്ചിൽകാരായിരുന്നു. "സിൻഡ്രെല" ("അഷ്പുട്ടെൽl"), "തവളരാജകുമാരൻ" ("Der Froschkönig"), "ഹെർസെലും ഗ്രേറ്റെലുംl" ("Hänsel und Gretel"), "Rapunzel", "റമ്പെൽസ്റ്റിൽറ്റ്സ്കിൻ" ("Rumpelstilzchen"), and "സ്നോവൈറ്റ്" ("Schneewittchen"). 1812ൽ ആണ് അവരുടെ ആദ്യ യക്ഷിക്കഥാസമാഹാരമായ ഗ്രിമ്മിന്റെ യക്ഷികഥകൾ/കുട്ടികളുടെയും കുടുംബത്തിന്റെയും കഥകൾ (Kinder- und Hausmärchen), പ്രസിദ്ധീകരിച്ചത്. ജർമനിയിലെ ഹനാഉ പട്ടണത്തിലാണവർ തങ്ങളുടെ ബാല്യം ചെലവൊഴിച്ചത്. 1796ൽ അവരുടെ പിതാവിന്റെ മരണം അവരെ അനേകനാൾ ദാരിദ്ര്യത്തിൽ തള്ളിവിട്ടു. അവർ രണ്ടു പേരും തുടർന്ന് മാർബർഗ് സർവകലാശാലയിൽ ചേർന്നു പഠിച്ചു. ഇക്കാലത്താണ് ജർമ്മൻ നാടോടി വിജ്ഞാനത്തിൽ അവർക്കു താത്പര്യം ജനിച്ചത്. ഈ താല്പര്യമാണവരെ ജീവിതകാലം ജർമ്മൻ നാടോടിക്കഥകൾ സമാഹരിക്കാനായി സമർപ്പിക്കാൻ ഇടയാക്കിയത്.

Wilhelm Grimm (left) and Jacob Grimm (right) in an 1855 painting by Elisabeth Jerichau-Baumann
"https:https://www.search.com.vn/wiki/index.php?lang=ml&q=ഗ്രിം_സഹോദരന്മാർ&oldid=3143677" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്