ഗ്വാഡാലൂപ്
കാലിഫോർണിയയിലെ ഒരു നഗരം, യുണൈറ്റഡ് സ്റ്റേറ്റ്സ്
ഗ്വാഡാലൂപ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ സാന്താ ബാർബറ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 7,080 ആയിരുന്നു. ഈ നഗരം സാമ്പത്തികമായും സാമൂഹികമായും ഇവിടനിന്ന് ഏകദേശം 10 മൈൽ അകലെ കിഴക്കു ദിക്കിലായി സ്ഥിതിചെയ്യുന്ന സാന്താ മരിയ നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഗ്വാഡാലൂപ് | |
---|---|
City | |
![]() Southern City Limit of Guadalupe | |
Motto(s): "Gateway to the Dunes!"[1] | |
![]() Location of Guadalupe in Santa Barbara County, California. | |
Coordinates: 34°57′56″N 120°34′23″W / 34.96556°N 120.57306°W | |
Country | ![]() |
State | ![]() |
County | Santa Barbara |
Incorporated | August 3, 1946[2] |
• Mayor | John Lizalde[3] |
• State senator | Hannah-Beth Jackson (D)[4] |
• Assemblymember | Jordan Cunningham (R)[4] |
• U. S. rep. | Salud Carbajal (D)[5] |
• ആകെ | 1.31 ച മൈ (3.41 ച.കി.മീ.) |
• ഭൂമി | 1.31 ച മൈ (3.39 ച.കി.മീ.) |
• ജലം | 0.01 ച മൈ (0.01 ച.കി.മീ.) 0.40% |
ഉയരം | 85 അടി (26 മീ) |
• ആകെ | 7,080 |
• കണക്ക് (2016)[9] | 7,321 |
• ജനസാന്ദ്രത | 5,592.82/ച മൈ (2,158.67/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 93434 |
Area code | 805 |
FIPS code | 06-31414 |
GNIS feature IDs | 1652715, 2410672 |
വെബ്സൈറ്റ് | ci |
അവലംബം
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ